സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച പത്തു പേര്‍ക്കും ആശ്വാസം. കോഴഞ്ചേരി…
ഭിന്നശേഷിക്കാരനായ സതീഷ് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിന് എത്തിയത് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ എന്ന ആവശ്യവുമായാണ്. അദാലത്തില്‍ പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ സതീഷിന് സാധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച അദാലത്തിന് എത്തിയ ഭിന്നശേഷിക്കാരനായ…
വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന രാജു ജോര്‍ജ് - കുഞ്ഞുമോള്‍ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം സാഫല്യമാകാന്‍ പോകുകയാണ്. കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിലാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരം. 2023-24 ലൈഫ് പദ്ധതി പ്രകാരം കുളനട…
വര്‍ഷങ്ങളായി പരിഹരിക്കാനാവാതെ കിടന്ന പല പരാതികള്‍ക്കും കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലൂടെ തീര്‍പ്പാക്കാനായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആറു താലൂക്കുകളിലെയും അദാലത്തുകള്‍ പൂര്‍ത്തിയാക്കി…
റീസര്‍വേ ചെയ്തതിലെ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലെത്തിയത്. അഞ്ച് സെന്റ് വിസ്തൃതിയിലുള്ള വസ്തുവിന്റെ റീസര്‍വേയില്‍ സരളാ ദേവി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വീണ്ടും…
പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോ വാണിജ്യ സമുച്ചയത്തില്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ച വ്യാപാരികള്‍ കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തില്‍ നല്‍കിയ പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍. 2017 -ല്‍ കടമുറികള്‍ ലേലം നേടിയ…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന സേവന മേളയുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്റര്‍ ആരോഗ്യ വകുപ്പ്…
പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു. പൂര്‍ണ സൗകര്യങ്ങളോടെ എഫ്എം സേവനം…
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്. പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും…
പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ ശാസ്ത്രീയ നിര്‍ണയം നടത്തുന്നതിനായി നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ മാപ്പിംഗ് പ്രവര്‍ത്തനം സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോണ്‍ കേരള പദ്ധതിക്ക് വെച്ചൂച്ചിറ…