പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സ്ഥിതിഗതികള്‍ കേന്ദ്രസംഘം നേരിട്ടെത്തി പരിശോധിച്ചു. പൂര്‍ണമായും തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം, മണല്‍മൂടിയ ഗവ.ആശുപത്രി, ഭാഗികമായി കേടുപറ്റിയ കെട്ടിടങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ്…

പത്തനംതിട്ട: കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍.ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ലയിലെ പ്രളയ കെടുതികള്‍ നേരിട്ട് വിലയിരുത്തി. ഇന്നലെ രാവിലെ തിരുവല്ല ഹോട്ടല്‍ എലൈറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി…

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയിലെ ജീവനക്കാര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 1924 -ലാണ് ഏററവും…

പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആദ്യ ഗഡുവായി 6300 യുഎസ് ഡോളര്‍(ഏകദേശം 4.55 ലക്ഷം രൂപ) സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി.നൂഹിനെ സന്ദര്‍ശിച്ച് ഹൂസ്റ്റണ്‍…

പത്തനംതിട്ട: പ്രളയത്തില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയകെടുതി വിലയിരുത്തുന്നതിന് 23ന്  കേന്ദ്ര സംഘം ജില്ലയില്‍…

തിരുവല്ല താലൂക്കിലെ കവിയൂര്‍ പുഞ്ചയെ വീണ്ടെടുക്കുന്നതിനുള്ള ജനകീയ കൂട്ടായ്മ കവിയൂര്‍ എടയ്ക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു. മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പുഞ്ചയില്‍ നാല് പാടശേഖര സമിതികളുടെ സഹകരണത്തോടെ കൃഷിയിറക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നത്.…

പത്തനംതിട്ട: സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ പെരുനാട് പഞ്ചായത്തിലെ ബിമ്മരം കോളനി നിവാസികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ്.  ആര്‍ത്തിരമ്പിയെത്തിയ ഉരുള്‍പൊട്ടലുകളാണ് ബിമ്മരം കോളനി നിവാസികളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്. പത്ത് തവണയാണ് ഇവിടെ…

 പ്രളയത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സ്വരൂപിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളില്‍ ചേര്‍ന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ധനസമാഹരണ…

പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ഇതുവരെ സമാഹരിച്ച തുക 4.41 കോടി രൂപയായി ഉയര്‍ന്നു. ഇന്നലെ മാത്രം 1.75 കോടി രൂപ ലഭിച്ചു. പത്തനംതിട്ട ടൗണ്‍ഹാളില്‍ നടന്ന ധനസമാഹരണ യോഗത്തില്‍ വിവിധ…

വൈകല്യങ്ങളെ വക വയ്ക്കാതെ  പുഞ്ചിരിയോടെ ആല്‍വിന്‍ തന്റെ ചെറിയ സമ്പാദ്യം നവകേരളത്തിനായി കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ നേതൃത്വത്തിലുള്ള സംഘം കോഴഞ്ചേരി പഞ്ചായത്തിലെ ഏഴാം…