പ്രളയക്കെടുതിയിൽ തകർന്ന സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനായി പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. സമൂഹത്തിന്റെ താനാതുറകളിൽപ്പെട്ട സംഘടനകളും വ്യക്തികളും വലിയ തോതിൽ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഇന്നലെ (24) വരെ 5.61 കോടി രൂപ ജില്ലയിൽ നിന്നും…

സ്‌കൂൾ സയൻസ് പാർക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്‌കൂളിൽ അടൂർ പ്രകാശ് എംഎൽഎ നിർവഹിച്ചു. പുതു തലമുറയിൽ ശാസ്ത്ര അവബോധം വളർത്താൻ സയൻസ് പാർക്കിലൂടെ സാധിക്കുമെന്നും പുസ്തകങ്ങൾക്കൊപ്പം പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെ…

പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായി തുക കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നടക്കുന്ന ധനസമാഹരണത്തിൽ പങ്കെടുക്കാതെ ആരും മാറി നിൽക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അഭ്യർഥിച്ചു. ഈ മഹായജ്ഞത്തിൽ പങ്കെടുക്കാതെ ആരും…

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ പോലീസ് സേനയ്ക്ക് ഇസുസു ഫൈവ് ക്രോസ് പിക്കപ് ട്രക്ക് ലഭിച്ചു. ഇതിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ടി.നാരായണൻ നിർവഹിച്ചു. സംസ്ഥാനത്ത്…

പത്തനംതിട്ട: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാശേഷി വികസനം ലക്ഷ്യമിട്ടുകൊണ്ട് സമഗ്രശിക്ഷാ അഭിയാന്‍ തുടങ്ങിയ മലയാളത്തിളക്കം പദ്ധതി ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ പഴകുളം പാസ്സില്‍ ആറു ദിവസത്തെ സംസ്ഥാനതല…

യോഗ്യരായ പരമാവധി പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും;  വിപുലമായ പ്രചാരണം നടത്തും: ജില്ലാ കളക്ടര്‍ ജില്ലയിലെ യോഗ്യരായ പരമാവധി പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ…

പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സ്ഥിതിഗതികള്‍ കേന്ദ്രസംഘം നേരിട്ടെത്തി പരിശോധിച്ചു. പൂര്‍ണമായും തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം, മണല്‍മൂടിയ ഗവ.ആശുപത്രി, ഭാഗികമായി കേടുപറ്റിയ കെട്ടിടങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ്…

പത്തനംതിട്ട: കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍.ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ലയിലെ പ്രളയ കെടുതികള്‍ നേരിട്ട് വിലയിരുത്തി. ഇന്നലെ രാവിലെ തിരുവല്ല ഹോട്ടല്‍ എലൈറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി…

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയിലെ ജീവനക്കാര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 1924 -ലാണ് ഏററവും…

പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആദ്യ ഗഡുവായി 6300 യുഎസ് ഡോളര്‍(ഏകദേശം 4.55 ലക്ഷം രൂപ) സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി.നൂഹിനെ സന്ദര്‍ശിച്ച് ഹൂസ്റ്റണ്‍…