കനത്ത മഴയ്ക്കും പ്രകൃതി ക്ഷോഭത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഒക്‌ടോബർ 5ന് പത്തനംതിട്ടയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഒരു…
ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഖാദി ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന ഏഴിക്കാട് ഖാദി ഉല്‍പാദന കേന്ദ്രത്തിന്റെ പുനസമര്‍പ്പണം ഉദ്ഘാടനം ചെയ്ത്…
സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരമാവധി ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ്. പ്രളയത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ജില്ലാ പഞ്ചായത്തിന്റെ 2019- 20 ലെ വാര്‍ഷിക പദ്ധതി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സമയബന്ധിതമായി നടപ്പാക്കുമെന്ന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു…
വഴിയില്ലാതെ ജീവിതം വഴിമുട്ടിയ വൃദ്ധ ദമ്പതികളുടെ കുടുംബത്തിന് വഴിയൊരുക്കി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് അടൂര്‍ കൈതപ്പറമ്പ് കെവിവിഎസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സന്നദ്ധ സേവനത്തിലൂടെ വേറിട്ട മാതൃക സൃഷ്ടിച്ചത്. വര്‍ഷങ്ങളായി വീട്ടിലേക്കുള്ള…
കവിയൂര്‍ പുഞ്ചയില്‍ കൃഷി തുടങ്ങാനുള്ള ആദ്യത്തെ ജനകീയ കൂട്ടായ്മയ്ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം. ഇതിന്റെ ഭാഗമായുള്ള കുറ്റപ്പുഴ തോട് ശുചീകരണം തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഒന്നുമുതല്‍ പത്തുവരെയുള്ള…
ഗാന്ധിജയന്തി ദിനത്തില്‍ ഒരുമയുടെ മഹനീയ മാതൃക ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാന ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കേരളത്തിന് മാതൃകയായി നാലു ജില്ലകളെ യോജിപ്പിച്ച് 'എന്റെ മണിമലയാര്‍' നദീസംരക്ഷണ പദ്ധതിക്ക് തുടക്കമായി. പൂര്‍ണമായും ജനകീയ ഫണ്ട്…
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനവും പരിസരവും ശുചീകരിച്ചു. ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തില്‍ പോലീസ് വകുപ്പിലെ നൂറോളം ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിച്ചു. രക്ഷാപ്രവര്‍ത്തനം…
പത്തനംതിട്ട: പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതു മൂലം ഭാവി ഇരുളടയുമെന്ന ഭീതിയിലായിരുന്നു റാന്നി താലൂക്കിലെ വയലത്തല പള്ളിയേത്ത് വീട്ടിലെ പ്രിമിത്തും പെരുനാട് പാറാനിക്കല്‍ ടിങ്കു സജു ജോസഫും. തുടര്‍വിദ്യാഭ്യാസ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അത്തിക്കയത്തെ ബന്ധുവീട്ടില്‍ താമസിക്കുന്നതിനായി…
പത്തനംതിട്ട: പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുത്ത് നല്‍കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായങ്ങളും രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കതിനുമുള്ള കാര്യക്ഷമമായ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനമൊരുക്കി സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ സേവന സന്നദ്ധതയോടെ ജില്ലയിലെ 21ഓളം അക്ഷയ സംരംഭകരും…