പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളുടെ മാനസിക, വൈകാരിക നിലവാരങ്ങള്‍ക്കനുസരിച്ചുളള വിവിധ പദ്ധതികള്‍ ഡയറ്റ് നടപ്പാക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡയറ്റ്) കാര്യോപദേശക സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.…
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിന് 25 അംഗ എന്‍ഡിആര്‍എഫ് ടീം പത്തനംതിട്ടയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റിലെത്തിയ സംഘം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍…
എപ്പിഡ്യൂറല്‍ പമ്പ് വഴി വേദനസംഹാരികള്‍ നല്‍കി 12 കിലോയുള്ള മുഴ നീക്കം ചെയ്തു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ നടന്നു. ചെറുകോല്‍ സ്വദേശിനിയായ രോഗിയുടെ വയറ്റില്‍ നിന്നും 12 കിലോയോളം തൂക്കം വരുന്ന മുഴയാണ്…
ആറന്മുളയിലെ പുരാശില്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ മ്യൂസിയം ഒരുക്കുന്നതിനുള്ള ക്രമീകരണം നടത്തുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആറന്‍മുള ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന് സമീപം കണ്ടെത്തിയ പുരാശില്‍പ്പങ്ങളുടെ ശേഖരങ്ങള്‍ കണ്ടതിന്…
പ്രളയകാലത്ത് വിഭാഗീയതകള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുപോലെ പ്രളയത്തില്‍ നഷ്ടമായതെല്ലാം തിരികെപിടിക്കുന്നതിലും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പുറമറ്റം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന…
പത്തനംതിട്ട പരുമലപള്ളി പെരുനാളിനു മുന്‍പായി തീര്‍ഥാടകര്‍ നടന്നു വരുന്ന റോഡുകളിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. പരുമലപള്ളി പെരുനാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍…
കനത്ത മഴയ്ക്കും പ്രകൃതി ക്ഷോഭത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഒക്‌ടോബർ 5ന് പത്തനംതിട്ടയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഒരു…
ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഖാദി ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന ഏഴിക്കാട് ഖാദി ഉല്‍പാദന കേന്ദ്രത്തിന്റെ പുനസമര്‍പ്പണം ഉദ്ഘാടനം ചെയ്ത്…
സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരമാവധി ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ്. പ്രളയത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ജില്ലാ പഞ്ചായത്തിന്റെ 2019- 20 ലെ വാര്‍ഷിക പദ്ധതി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സമയബന്ധിതമായി നടപ്പാക്കുമെന്ന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു…