സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ നിന്നുള്ള പ്രാഥമിക കൈത്തറി സംഘം ജീവനക്കാര്‍, ഹാന്റക്‌സ്, ഹാന്‍വീവ്, വ്യവസായ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍…
പ്രളയാനന്തരം വീടുകളില്‍ അടിഞ്ഞുകൂടിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തിരുവല്ല നഗരസഭ. ആദ്യഘട്ടത്തില്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച അഞ്ച് ലോഡ് ഇ- മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയത്.…
പത്തനംതിട്ട ജില്ലയില്‍ ഏത് സമയത്തും ആവശ്യമായവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ജില്ലാ പോലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്‌സ്. പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആറന്മുള എംഎല്‍എ…
ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള എന്റെ മണിമലയാര്‍ പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മ കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിന് പുഴ പഠന യാത്ര നടത്തി. തിരുവല്ല നഗരസഭ പ്രദേശത്തെ കറ്റോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. തലപ്പാല, കല്ലുമൂല…
മല്ലപ്പള്ളി-പുല്ലാട് റോഡിലെ പഴയപൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിന് ഏഴു കോടി രൂപാ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡിന്റെ നവീകരണ…
പത്തനംതിട്ട ജില്ലയിലെ കാര്‍ഡുടമകള്‍ക്ക് ഒക്ടോബര്‍ മാസം വിതരണം ചെയ്യുന്നതിന് 8772 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. 7541 മെട്രിക് ടണ്‍ അരിയും 531 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 3414 മെട്രിക് ടണ്‍ അരി…
പത്തനംതിട്ട റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തില്‍പ്പെട്ട കുറുമ്പന്‍മൂഴി, മണക്കയം നിവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്നു. തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമായ ഇവിടേയ്ക്ക് സഞ്ചാരയോഗ്യമായ റോഡ് എന്നത് പ്രദേശവാസികളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നമായിരുന്നു. കഴിഞ്ഞ പ്രളയക്കാലത്തും പുറംലോകവുമായി ഒറ്റപ്പെട്ട് ദിവസങ്ങളോളം കഴിയേണ്ടി…
ഭിന്നശേഷിക്കാരായവര്‍ക്ക് പ്രാപ്യമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാളഭാഷാ പരിശീലനം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരി പരിശീലനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഭിന്നശേഷിക്കാരായവര്‍ക്ക് അവരുടേതായ രീതിയില്‍…
പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം. ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക…
പത്തനംതിട്ട: ലോക മാനസികരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അദ്ധ്യക്ഷത…