ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് ആയൂര്‍വേദ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് രാജ് പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഇന്റര്‍ സ്‌കൂള്‍ ക്വിസ്…
പത്തനംതിട്ട: പകര്‍ച്ചേതര രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്ത്, താലൂക്ക് ആശുപത്രി, നാഷണല്‍ ഹെല്‍ത്ത് വിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.…
പത്തനംതിട്ട: മാതൃഭാഷയായ മലയാളത്തിന്റെ നിലനില്‍പ്പിന് അന്യം നിന്നുപോകുന്ന മലയാളവാക്കുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ മലയാളം…
മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷയുടെ ഉദയവികാസ ചരിത്രം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത ഉദ്ഘാടനം ചെയ്തു. വാമൊഴിയായി…
കേരളപ്പിറവി ദിനാഘോഷത്തോടുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്തില്‍ പോലീസ് റെയ്‌സിംഗ് ഡേ ദിനാചരണ പരിപാടികള്‍ നടന്നു പത്ത്‌നംതിട്ട എ.ആര്‍ ക്യാമ്പില്‍ നടന്ന പ്രദര്‍ശനം ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു അഡ്മിനിസ്‌ട്രേഷന്‍ സി.വൈ.എസ്.പി…
പത്തനംതിട്ട ജില്ലയിലെ താലൂക്കുകളില്‍ നവംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. 2019ലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊടുമണ്‍ ഇടത്തിട്ടയിലെ വിമുക്ത ഭടന്മാര്‍. കൊടുമണ്‍ ഇടത്തിട്ട എക്‌സ് സര്‍വീസ് അസോസിയേഷന്‍ യൂണിറ്റിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 35000 രൂപ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി വിജയന്‍ ജില്ലാ…
പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി…
സര്‍ക്കാര്‍ ഓഫീസുകളുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനകരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍.…
കൈത്തറി വസ്ത്രങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നവംബര്‍ 17ന് കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെയിന്റിംഗ് മത്സരം നടത്തും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ…