പതിനായിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഇളംഗമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എഴുപത് വര്‍ഷം പാരമ്പര്യമുള്ള വിദ്യാലയം ആധുനിക കാലഘട്ടത്തിന്…
നാട്ടുകടവ് പാടം ഇനി ഹരിതാഭമാകും... 24 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്ത് തിരുവല്ല നഗരസഭയുടേയും കവിയൂര്‍ പഞ്ചായത്തിന്റെയും ഹരിതകേരള മിഷന്റേയും പാടശേഖരസമിതിയുടേയും സംയുക്ത സഹകരണത്തോടെ കൃഷിയിറക്കുന്നു. നിലമൊരുക്കലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍…
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന (സാഗി ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ മുന്‍ എംപി പ്രൊഫ. പി.ജെ…
നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം പച്ചപ്പിനെ വരവേറ്റ് മീന്തലക്കര പാടം കതിരണിയും. കവിയൂര്‍ പുഞ്ചയില്‍ തിരുവല്ല നഗരസഭ പ്രദേശത്തെ മീലന്തക്കര പാടത്ത് നിലമൊരുക്കല്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് 70 ഏക്കറോളം വരുന്ന മീന്തലക്കര…
ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനുള്ള തുറന്ന വേദിയാണെന്നും പരമാവധി ആളുകള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തില്‍…
റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ വായ്പ ലഭിച്ചത് 956 പേര്‍ക്ക്. നെടുമ്പ്രം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, പുറമറ്റം, കോയിപ്രം, വടശേരിക്കര, പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം എന്നീ സിഡിഎസുകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ്…
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് ആയൂര്‍വേദ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് രാജ് പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഇന്റര്‍ സ്‌കൂള്‍ ക്വിസ്…
പത്തനംതിട്ട: പകര്‍ച്ചേതര രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്ത്, താലൂക്ക് ആശുപത്രി, നാഷണല്‍ ഹെല്‍ത്ത് വിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.…
പത്തനംതിട്ട: മാതൃഭാഷയായ മലയാളത്തിന്റെ നിലനില്‍പ്പിന് അന്യം നിന്നുപോകുന്ന മലയാളവാക്കുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ മലയാളം…
മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷയുടെ ഉദയവികാസ ചരിത്രം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത ഉദ്ഘാടനം ചെയ്തു. വാമൊഴിയായി…