പെരിങ്ങര പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സ്‌കൂളുകളെ സ്മാര്‍ട്ടാക്കിയത്. നിലവില്‍ ആറ് സ്‌കൂളുകളാണ് ഇങ്ങനെ സ്മാര്‍ട്ടായി മാറിയിരിക്കുന്നത്. ഗവ. എല്‍.പി.എസ്…

 മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച വയോജന ക്ലബുകളോടനുബന്ധിച്ച്  വായനമുറികള്‍ ഒരുക്കുന്നു. വയോജനങ്ങളുടെ മാനസികോല്ലാസമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ബ്ലോക്കിലെ ഇരുപത്തിയാറ് വയോജനക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ് വായനാമുറി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടങ്ങളുള്ള അംഗന്‍വാടികളിലാണ് വയോജനക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗന്‍വാടികളിലെ കുട്ടികളുടെ…

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജൈവ പഴം പച്ചക്കറി വിപണി, ബയോഫാര്‍മസി, വിള ആരോഗ്യക്ലിനിക്ക്, ഉത്പാദന യൂണിറ്റുകള്‍ എന്നിവ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം…

സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിടപദ്ധതിയായ ലൈഫ്പദ്ധതിയുടെ ഒന്നാംഗഡു നാറാണംമൂഴി പഞ്ചായത്തില്‍ വിതരണം ചെയ്തു.  നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്  ഉദ്ഘാടനം നിര്‍വഹിച്ചു.  ആദ്യഘട്ടത്തില്‍ 40,000 രൂപ വീതം 48 ഗുണഭോക്താക്കള്‍ക്കാണ് നല്‍കിയത്. ബാക്കി തുക…

അറിവിന്റെ മധുരത്തിനൊപ്പം ആഹാരത്തിന്റെ രുചിയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. കോഴഞ്ചേരി ഈസ്റ്റ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പഞ്ചായത്ത് നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന് പുറമേ രൂചിയേറും പ്രഭാതഭക്ഷണം വിളമ്പുന്നത്. പഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ…

ഗതാഗതകുരുക്കില്‍ നട്ടംതിരിയുന്ന കോഴഞ്ചേരിക്ക് ആശ്വാസമായി പുതിയ പാലം വരുന്നു. തിരുവല്ല- പത്തനംതിട്ട റോഡില്‍ പഴയ കോഴഞ്ചേരി പാലത്തിന്റെ വലതുഭാഗത്തായിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. ജൂലൈ 7ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പുതിയ…

വാഴ, കിഴങ്ങ് വര്‍ഗം, പച്ചക്കറി കൃഷികള്‍ക്കും മഴമറ, മിനിപോളീ ഹൗസ്,  തുള്ളിനന, നെല്‍കൃഷി വികസനം, ജൈവ പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും ഇലന്തൂര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കാം.  കര്‍ഷക രജിസ്‌ട്രേഷന്‍,…

പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ജില്ലയില്‍ ഏറെ ശ്രദ്ധ നേടുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ വ്യാജ മുദ്രപത്രങ്ങള്‍ പൂര്‍ണമായും തടയുവാന്‍…

തെരുവുനായ്ക്കളുടെ പ്രത്യുല്‍പാദനം നിയന്ത്രിക്കാന്‍ ജില്ലയില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ആരംഭിച്ച എബിസി(അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 2953 നായ്ക്കളെ വന്ധീകരിച്ചു. പ്രത്യേകം പരിശീലനം നേടിയ…

26 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ(പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. ജില്ലയിലെ പൊതുജനാരോഗ്യ സേവന രംഗത്ത് വന്‍ മുന്നേറ്റത്തിന് ഇതു…