ഒരൊറ്റ ക്ലിക്കില്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതൊന്ന് ഓര്‍ത്ത് നോക്കു..! എത്ര നന്നായിരുന്നു അല്ലേ.. എങ്കില്‍ ഇനി അങ്ങനെയാണ്. വിവരങ്ങളൊക്കെ വിരല്‍ത്തുമ്പിലാക്കാന്‍ ഗ്രാമീണ പഠന കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമായി നടത്തി…

കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനുള്ള വിവരശേഖരണം ജില്ലയില്‍ 90% പൂര്‍ത്തിയായി. ജില്ലയിലെ പശുക്കള്‍ക്ക് ജിയോ ടാഗിംഗ് എന്ന സംവിധാനമുപയോഗിച്ചാണ് തിരിച്ചറയില്‍ രേഖകള്‍ നല്‍കുക. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇതിലൂടെ…

ഔഷധ സസ്യപാര്‍ക്കുമായി അടൂര്‍ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതി. അടൂര്‍ പൊലീസ് സ്റ്റേഷന് സമീപവും  ബൈപാസിലുമാണ് ഔഷധസസ്യങ്ങള്‍ നട്ട്പരിപാലിക്കാന്‍ നഗരസഭ പദ്ധതിയിടുന്നത്. വംശ\ാശഭീഷണിയുള്ള അപൂര്‍വയിനം ഔഷധസസ്യങ്ങളും, വനവൃക്ഷങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. അതിനൊപ്പം ദശപുഷ്പങ്ങള്‍, ത്രിഫല…

പുതുതായി നിര്‍മിക്കുന്ന കോഴഞ്ചേരി പാലത്തിന്  മുന്‍തിരുകൊച്ചി മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സി കേശവന്റെ പേര് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം കോഴഞ്ചേരി വഞ്ചിപ്പേട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി…

കലഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായ വിതരണം നടന്നു. സംസ്ഥാനപ്ലാനിംഗ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആകെ 94…

ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കി പോലീസ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിന് ജില്ലയിലെ പൊലീസ് സേന രംഗത്തെത്തിയത്. രാവിലെയും വൈകുന്നേരവും ജില്ലയിലെ എല്ലാ സ്‌കൂള്‍ പരിസരത്തും പോലീസുകാര്‍ ഇപ്പോള്‍…

ഇംഗ്ലീഷ് ഇനി ബാലികേറാമലയല്ല..! സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷുമായി വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് എസ്.എസ്.എയുടെ ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ…

ഇംഗ്ലീഷ് ഭാഷ അനായാസമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് ആറന്മുള എം.എല്‍.എ വീണജോര്‍ജ്ജ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള ഹലോ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി ഗവണ്‍മെന്റ്…

ജില്ലയില്‍ വിവി പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധന തുടങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജന്തകുമാരിയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡിലെ എന്‍ജി-\ീയര്‍മാരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള…

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൈവിധ്യമാര്‍ന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സംസ്ഥാനതലത്തില്‍  ശ്രദ്ധയാകര്‍ഷിച്ച പഞ്ചായത്താണ് ഇരവിപേരൂര്‍. സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതി വൈദ്യുതി സ്വയംപര്യാപ്തതയിലേക്കുള്ള പഞ്ചായത്തിന്റെ പ്രയാണത്തിലേക്കുള്ള നിര്‍ണായകമായ ഒരു ചുവടുവയ്പാണ്.…