ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും സൈക്കിൾ റാലിയും നടത്തി. ജൂലൈ 30ന് ക്രൈസ്റ്റ് കോളേജിൽ…

ചാലക്കുടി മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന…

എംഎല്‍എയും ജില്ലാ കലക്ടറും ട്രൈബല്‍ കോളനി സന്ദര്‍ശിച്ചു ഷോളയാര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി…

നിർമ്മാണം പൂർത്തിയാക്കിയ മണ്ണുത്തി മഹാത്മാ റോഡിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മാണം…

പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഇനി സ്വന്തം കെട്ടിടം. പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്ത് പുതിയ…

അസാപ്പ്‌ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് റിവ്യൂ കമ്മിറ്റി യോഗം ചേർന്നു. ക്രൈസ്റ്റ് കോളേജിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി…

പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളുടെ മേൽനോട്ടത്തിന് കൈപ്പമംഗലത്ത് മണ്ഡല തല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. സർക്കാർ പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന്റെ മേൽനോട്ടത്തിനായാണ് മോണിറ്ററിംഗ് കമ്മറ്റി.ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ…

വിഷരഹിത ഭക്ഷ്യോൽപാദന മണ്ഡലം എന്ന നേട്ടം കൈവരിക്കാനൊരുങ്ങി പുതുക്കാട്. കുടുംബശ്രീ മിഷൻ, കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ…

വാർഷിക പദ്ധതി സമർപ്പണത്തിലും അംഗീകാരത്തിലും സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ. ജില്ലയിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളുടെയും അംഗീകാരം പൂർത്തിയായി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2022-23 വർഷം നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികൾക്കും…

അളഗപ്പ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. ആരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ്…