ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോളിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഹരിത വി…

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീന ആശയമായ 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ സ്റ്റാള്‍ ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ലോജു…

കുംടുംബശ്രീ ഉൽപന്ന വിപണന മേളയായ 'കർക്കിടക ഫെസ്റ്റിന്' കൊടകരയിൽ തുടക്കം. സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർ പ്രണർഷിപ്പ് പ്രോഗ്രാം സേവിക ബിസിനസ് കൺസൾട്ടൻസിയുടെ നേതൃത്വത്തിലാണ് കർക്കിടക ഫെസ്റ്റ് നടത്തുന്നത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയുടെ…

മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ദേവസ്വം പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്തെ പകുതിയോളം വരുന്ന ജനതയ്ക്ക് സ്വന്തം പേര് എഴുതാൻ അറിയാത്ത കാലഘട്ടത്തിലാണ് കേരളം സമ്പൂർണ…

കാർബൺ രഹിത കൃഷിയിടം എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കോൾപാടങ്ങളിൽ ഉപയോഗിക്കുന്ന കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സേവ്യർ ചിറ്റിലപ്പള്ളി എം എൽ എയുടെ അധ്യക്ഷതയിൽ അടാട്ട് ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ…

സമഗ്ര ശിക്ഷ കേരളയുടെയും പുഴയ്ക്കൽ ബി ആർ സിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി…

കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ആരംഭിക്കാനിരിക്കുന്ന ആധുനിക അറവുശാല ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കാന്‍ നഗരസഭ. ഇതിന്റെ ഭാഗമായി വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലബാര്‍ മീറ്റ്സ് അറവുശാല, ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 20…

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണം തൃശൂര്‍ ജില്ലയ്ക്ക്. സംസ്ഥാന തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്കിനും കോര്‍പറേഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പറേഷനും ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത്…

കേരളത്തിൽ വ്യവസായം ആരംഭിക്കാനും വ്യവസായ സ്ഥാപനങ്ങൾ നടത്താനും നിയമങ്ങളുടെ നൂലാമാലകൾ അനുവദിക്കുന്നില്ല എന്ന പതിവ് പ്രചാരണങ്ങളെ കാറ്റിൽപറത്തി സാധാരണക്കാർക്കും സംരംഭകരാകാനുള്ള അവസരങ്ങൾ ഒരുക്കുകയാണ് ജില്ലാ വ്യവസായവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രവും ജില്ലാ ലീഗൽ…

  മണിയൻ കിണർ പട്ടികവർഗ കോളനിയിൽ വനഭൂമി പട്ടയം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ശേഖരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ നേരിട്ടെത്തി. റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നിർദേശ പ്രകാരം…