വനിതകളുടെ ഉന്നമനവും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് വഴി 2021-22 സാമ്പത്തിക വർഷത്തിൽ തൃശ്ശൂർ ജില്ലയിൽ ചെലവിട്ടത് 34.84 ലക്ഷം രൂപ. അഞ്ച് പദ്ധതികളിലായാണ് ഈ തുക ചെലവഴിച്ചത്. വിധവകൾക്ക്…

സംസ്ഥാന റവന്യൂ കലോത്സവത്തിൽ തൃശൂർ ജില്ലയിലെ വിജയികളെ അനുമോദിക്കുന്നതിനും സംഘാടകരെ ആദരിക്കുന്നതിനുമായി 'സമാദരം' പരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി റവന്യൂമന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ…

മലയോര ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം. തൃക്കൂർ, വരന്തരപ്പള്ളി, മറ്റത്തൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും.പുതുക്കാട്…

ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്ത് ലോകജനസംഖ്യ ദിനാചരണ സെമിനാര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെസ്റ്റ് തൃശൂര്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ജില്ലാതലത്തില്‍ സംഘടിപ്പിച്ച…

തൃശൂർ ഇ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന് കീഴിലെ ജില്ലയിലെ എല്ലാ Electricity ഇ-ജില്ലയിലേയ്ക്ക് കൂട്ടിയോജിപ്പിക്കാനുളള…

റവന്യൂ വകുപ്പ് സജ്ജമാക്കുന്ന എന്റെ ഭൂമി പോർട്ടൽ പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിൽ ഭൂമി സംബന്ധമായ സകല ക്രയവിക്രയങ്ങളും തടസരഹിതമായി നടക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സിംഗിൾ പോർട്ടൽ…

പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള…

വയോജനങ്ങൾക്ക് വിനോദത്തിനായി വയോ ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. 2020 -21 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. 4,92,562 രൂപയാണ് വയോ ക്ലബ്ബിന്റെ പ്രവർത്തനത്തിന് വിനിയോഗിച്ചത്. ചാവക്കാട് വഞ്ചിക്കടവിന് പരിസരത്തുള്ള…

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ മത്സ്യ കർഷക ദിനാചരണവും മത്സ്യ കർഷകരെ ആദരിക്കലും കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടന്നു. അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ…

വേളൂക്കര ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച രണ്ട് റോഡുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന പള്ളിക്കപ്പാടം മിച്ചഭൂമി കോളനി- എസ്എൻഡിപി റോഡ്, 10, 11…