നോക്കാൻ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുക്കി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്.പരൂർ, മാഞ്ചിറയ്ക്കല്‍ ദേവൻ (68) ആണ് വീട്ടിൽ ഒറ്റപ്പെട്ട് അവശനിലയിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതർ ദേവനെ അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പുന്നയൂര്‍ക്കുളത്തെ പരൂര്‍ മഹാദേവ…
മുട്ട ഉല്‍പാദനത്തില്‍ സംസ്ഥാനത്തെസ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'കോഴിയും കൂടും' പദ്ധതിക്ക് കൈപ്പമംഗലം മണ്ഡലത്തില്‍ തുടക്കം. കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ എറിയാട്, എടവിലങ്ങ്, എടത്തിരുത്തി, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം,കൈപ്പമംഗലംഎന്നീ…
കൊരട്ടി പഞ്ചായത്തിൽ എല്ലാ ഇടപാടുകളും ഇനിമുതൽ ഡിജിറ്റലായി ചെയ്യാവുന്ന ഓൺലൈൻ പെയ്മെൻ്റ് സംവിധാനം നിലവിൽ വന്നു. കൊരട്ടി പഞ്ചായത്ത് കൊരട്ടി ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഡിജിറ്റൽ സംവിധാനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.…
ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഒരുങ്ങുന്നു. ഗുരുവായൂർ റെയിൽവെ സ്റ്റേഷന് സമീപം ഉണ്ടായിരുന്ന പഴയ ഗസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നത്. ഗസ്റ്റ് ഹൗസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ…
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട പടിഞ്ഞാറെ മണ്ണുര്‍ണിക്കുളം തെളിനീരുമായി പുതുജീവിതത്തിലേയ്ക്ക് ഒഴുകുന്നു. ഏറെ നാളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന പൊതുകുളമാണ് പ്രദേശവാസികളുടെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ചത്. നാട്ടിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ മണ്ണുര്‍ണിക്കുളം വര്‍ഷങ്ങള്‍ക്ക്…
പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ക്കും മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമപ്പുറം, സ്വന്തം സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും പിന്തുടര്‍ന്ന് ജീവിത വിജയം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കരുത്തു നേടണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോട് സംവദിക്കവെയാണ്…
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ദുരന്തനിവാരണസേന അംഗങ്ങൾക്ക് ഏകദിന പരിശീലനം നടത്തി. എസ്എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ്റെ അധ്യക്ഷതയിൽ നടത്തിയ ഏകദിന പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം ഇ ടി…
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന വെള്ളാങ്കല്ലൂർ ഗ്രാമ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി. എസ്സിൻ്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം പദ്ധതിയിൽ 20 രൂപയ്ക്ക്…
ദേശീയ ധീരതാ അവാർഡിൽ ഇടം പിടിച്ച് തൃശൂർ ജില്ല. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന്റെ ഭാഗമായത് തൃശൂരിലെ എയ്ഞ്ചൽ മരിയ ജോൺ. 2021 -ലെ കുട്ടികളുടെ ദേശീയ…
വടക്കാഞ്ചേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും തടസങ്ങള്‍ നീക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകനത്തിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍സ്റ്റിറ്റിയൂവന്‍സി മോണിറ്ററിംഗ് ടീം (സി.എം.ടി) യോഗത്തിലാണ് തീരുമാനം.…