സാധാരണക്കാരൻ്റെ പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ 7 വർഷത്തെ ഭരണമികവിന് കഴിഞ്ഞെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ നവകേരള സദസ്സിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2013 - 16 കാലയളവിൽ…

ഒല്ലൂർ നവകേരള സദസ്സിന്റെ ഭാഗമായി 280 മലയോര പട്ടയങ്ങൾ വിതരണം ചെയ്തു. അഞ്ചു പേർക്ക് പട്ടയം നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. മൈലാടുംപാറ പാറക്കൽ വീട്ടിൽ ലീല, കുറിച്ചിക്കര മങ്ങാട്ട്…

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും കോർത്തും ചേർത്തും പിടിച്ച് എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കൈവരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് . തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ…

കോളജ് ക്യാമ്പസുകളിലും സർവകലാശാലകളിലും അഞ്ചേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ അനുവദിക്കുമെന്ന് നിയമ - വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് . തേക്കിൻകാട് മൈതാനിയിൽ നടന്ന തൃശൂർ മണ്ഡലത്തിലെ നവകേരള സദസിനെ…

ഭാവി കേരളം എങ്ങനെയാകണം എന്നതിന്റെ ആശയരൂപികരണം നടത്താൻ ജനങ്ങളും പങ്കാളികളാകണം എന്ന തീരുമാനമാണ് നവകേരള സദസ്സ് എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പാവറട്ടി സെന്റ് ജോസഫ്…

എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മണലൂർ നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ - വിദ്യാഭ്യാസ…

ഒല്ലൂർ നവകേരള സദസ്സിൽ മുഖ്യമന്ത്രിയെ വരവേൽക്കാൻ തൃശൂർ ജില്ലയുടെ മുത്തശ്ശി ജാനകിയമ്മയും എത്തി. വാർധക്യത്തിൻ്റെ അവശതകൾ തെല്ലും ഇല്ലാതെയാണ് ജനനായകനെ ആദരവോടെയും ആവേശത്തോടെയും വരവേൽക്കാൻ ജാനകിയമ്മയും ഒല്ലൂർ നവകേരള സദസ്സിൽ എത്തിയത്. സ്നേഹാദരങ്ങളോടെയാണ് മുഖ്യമന്ത്രി…

ഒല്ലൂർ നവ കേരള സദസ്സ് വരവേറ്റത് പതിനായിരങ്ങൾ... ജന നായകനെ ഹർഷാരവങ്ങളോടെ ഒല്ലൂരിന്റെ മണ്ണ് സ്വീകരിച്ചു. വെള്ളാനിക്കര കാർഷിക സർവകലാശാല മൈതാനിയിലേക്ക് ജനസഹസ്രങ്ങൾ ഒഴുകുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ ആസ്വാദ്യകരമായ സംഗീത…

നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ യാത്ര രണ്ടാം ദിവസത്തിലേക്ക് കടന്ന് മണലൂർ നിയോജക മണ്ഡലത്തിൽ എത്തി നിൽക്കുമ്പോൾ പകരം വെക്കാനില്ലാത്ത ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത്…

നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിച്ച് തൃശ്ശൂർ നഗരത്തിലെ പ്രഭാത യോഗം. നവകേരള സദസ്സിന്റെ ഭാഗമായി തൃശ്ശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി…