ഒളകര ആദിവാസി ഊരിലെ കുടുംബങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള രണ്ടര പതിറ്റാണ്ടുകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തൃശൂർ ദാസ് കോണ്ടിനെന്റിൽ നടന്ന നവകേരള സദസ്സ് പ്രഭാത വേദിയിൽ തങ്ങളുടെ ഭൂമി പ്രശ്‌നം ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിക്ക് മുന്നിൽ…

മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അസുഖത്തോട് പടപൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്‌നം ചെയ്യുന്ന അനീഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്. നവകേരള സദസ്സിന്റെ ഭാഗമായുള്ള തൃശൂരിലെ പ്രഭാതയോഗത്തിൽ എത്തിയ അനീഷയ്ക്ക് പറയാനുണ്ടായിരുന്നത് തന്റെ തുടർപഠനത്തെ കുറിച്ചും…

 വർഗീയ കലാപമില്ലാത്ത നാടായി കേരളത്തെ പരിരക്ഷിച്ചു നിർത്തുന്നത് ഭരണമികവ്  കേന്ദ്ര നയങ്ങൾ ശ്വാസം മുട്ടിക്കുന്നവ മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റം ഇനിയും തുടരുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മണലൂർ…

ജനാധിപത്യത്തിന്റെ തുറന്ന വേദിയാണ് നവകേരള സദസ്സെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കുക മാത്രമല്ല, അവ പ്രോഗ്രസ്സ് കാർഡ്…

അതിദരിദ്രർ ഇല്ലാത്ത കേരളമായിരിക്കും നവ കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർവ്വേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളുടെ ഉന്നമനത്തിന്…

ക്ഷീരോൽപാദന രംഗത്ത് കേരളത്തിന് സ്വയം പര്യാപ്തത കൈവരികയാണെന്നും അടുത്തവർഷത്തോടുകൂടി നൂറു ശതമാനം ആക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കുന്നംകുളത്തെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…

ജനസാഗരമായി കൂട്ടുങ്ങൽ ചത്വരം ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസ് ജനസാഗരമായി. കടലോളമാളുകൾ കേരള മന്ത്രിസഭയെ കാണാനും കേൾക്കാനുമായെത്തി. സദസിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രവും വികസനവും ഉൾപ്പെടുത്തിയ…

വടക്കാഞ്ചേരി നവകേരള സദസ്സിൽ ജനകീയ മന്ത്രിസഭയെ ഏറ്റെടുത്ത് വൻ ജനാവലി. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും അടക്കം പതിനായിരക്കണക്കിന് ആളുകൾ പന്തലും വഴികളും നിറഞ്ഞു കവിഞ്ഞു ഒഴുകി എത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വടക്കാഞ്ചേരി…

തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ മുണ്ടൂർ മുതൽ പുറ്റേക്കരവരെയുള്ള കുപ്പിക്കഴുത്ത് പ്രശ്നത്തിന് പരിഹാരമായി. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടി പുതിയ അലൈന്മെന്റിൽ നവീകരണം നടത്താൻ 96 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായതായി…

തൃശൂർ മെഡിക്കൽ കോളജിൽ 500 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ അഞ്ഞൂറു കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നതെന്ന് ആരോഗ്യ- വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി…