പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചെറുതുരുത്തിയിൽ ചേലക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ ജില്ലയിൽ മാത്രം കിഫ്‌ബി ഫണ്ട് വഴി…

സാംസ്കാരിക സാമൂഹിക രംഗത്ത് വലിയ പങ്കുവഹിച്ച സ്ഥലമാണ് ചേലക്കരയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹിക മുന്നേറ്റങ്ങളുടെയും, സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലമുള്ള സ്ഥലമാണ് ചേലക്കരയെന്നും മന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ ചേലക്കര നിയോജകമണ്ഡലം നവകേരള…

കേൾവിയുടെ പുതുലോകത്തെത്തിയ നന്ദന ഏറെ ആത്മവിശ്വാസത്തോടെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. നിശബ്ദതയിൽ നിന്ന് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ സഹായിച്ച സർക്കാരിനുള്ള നന്ദിയും മുഖ്യമന്ത്രിയോട് രേഖപ്പെടുത്തി. കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും…

വിശപ്പു രഹിത കേരളത്തിനായുള്ള തീവ്ര ശ്രമത്തിൽ സർക്കാർ അടിയുറച്ച് നിൽക്കുമെന്നും പരിപൂർണ്ണ വിജയം കൈവരിക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ചേലക്കര നവകേരള സദസ്സിൻ്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയർ…

മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ഏറെ കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഭിന്നശേഷി അവാർഡ് ജേതാവും ചാവക്കാട് എടക്കഴിയൂർ സ്വദേശിയുമായ അബ്ദുൾ ഹാദി എന്ന ഒമ്പതാം ക്ലാസുകാരൻ. 'വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തിയ മന്ത്രിസഭയെ…

കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് തൃശൂർ ജില്ലയിലെ നവകേരള…

നവകേരള സദസ്സിന്റെ വേദികളില്‍ പരിപാടി നടക്കുന്നതിന് മുന്നോടിയായും ശേഷവും വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ ചെറുത്തുരുത്തി ജി എച്ച് എസ് എസ്…

നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനും നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ തൃശൂര്‍ ഒരുങ്ങി. 13 നിയോജക മണ്ഡലങ്ങളിലായുള്ള നവകേരള സദസ്സിന് ജില്ലയില്‍…

 പുത്തൂര്‍ മൃഗശാലയ്ക്ക് വലിയ പരിഗണന നല്‍കുന്നതിനാല്‍ വേദി മാറ്റി; മന്ത്രി കെ രാജന്‍  'ചരിത്രത്തിലാദ്യമായി വലിയ ജനകൂട്ടായ്മയ്ക്ക് ഒല്ലൂര്‍ മണ്ഡലം സാക്ഷ്യം വഹിക്കും'  ഡിസംബര്‍ മൂന്നിന് ഭവനങ്ങളില്‍ നവ കേരള ദീപം തെളിയിക്കും ഒല്ലൂര്‍…

ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും, യഥാർഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ് എന്ന് എൻ.…