പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ…

പൊതുജനങ്ങളോടുളള ധാർമ്മിക ഉത്തരവാദിത്തം കണക്കിലെടുത്തു കൊണ്ട് സ്ഥാനാർഥികളും സംഘാംഗങ്ങളും ആർ.ടി.പി.സി.ആർ/ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ്-19 നെഗറ്റീവാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതായിരിക്കും അഭികാമ്യമെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)…

തൃശ്ശൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ നിരസിക്കുന്നതിന് മുമ്പ് കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകൾ വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദേശിച്ചു. നവംബർ 20നാണ് നാമനിർദേശ…

തൃശ്ശൂര്‍  : തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/മുനിസിപ്പൽ നിയമത്തിലെ…

തിരഞ്ഞെടുപ്പ് ജീവനക്കാർക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള സാനിറ്റൈസറ്റുകളുടെയും എൻ 95 മാസ്‌കുകളുടെയും കൈയുറകളുടെയും വിതരണം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.…

2020- 21 വർഷത്തെ ശബരിമല തീർത്ഥാടന കാലയളവിൽ വിവിധ വകുപ്പുകളിൽ നിന്നും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി എത്തണം. ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് 24 മണിക്കൂറിനകം നടത്തിയ ടെസ്റ്റ് റിസൽട്ടാണ്…

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന സാമ്പത്തിക സർവ്വേ ഡിസംബർ 31നകം പൂർത്തീകരിക്കേണ്ടതുണ്ടെന്നും ഇതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. വ്യാപാര സ്ഥാപനങ്ങൾ,…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ തോക്ക് ലൈസൻസികളും കൈവശമുള്ള തോക്കുകൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഉടൻ സറണ്ടർ ചെയ്യാൻ ജില്ലാ കലക്ടർ എസ് ഷാനവാസ്…

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (17/11/2020) 667 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7900 ആണ്. തൃശൂർ സ്വദേശികളായ 93 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (16/11/2020 ) 228 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 647 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7967 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ മറ്റു…