തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും സ്ഥാനാര്‍ത്ഥികളും രാഷ്ട്രിയ പാര്‍ട്ടികളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ വി. രതീശന്‍ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ എസ് ഷാനവാസുമായി അദ്ദേഹം കൂടികാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള…

തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 27ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂം നമ്പർ 34(താഴത്തെ നില)ൽ ജില്ലാ ഹോമിയോ മെഡിക്കൽ…

തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ കാരണങ്ങളാൽ ഡ്യൂട്ടി ഒഴിവാക്കുന്നതിനായി പ്രിസൈഡിംഗ്/പോളിംഗ് ഓഫീസർമാരിൽനിന്ന് ലഭിക്കുന്ന അപേക്ഷ തീർപ്പാക്കുന്നതിനായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ് നോഡൽ ഓഫീസറായും മൂന്ന് പേർ അംഗങ്ങളായും മെഡിക്കൽ…

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സ്‌കൂൾ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി നടത്തിയ ഉപന്യാസ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ (വിഷയം: അമ്മ മലയാളം) അലീന ബാബു…

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച്ച (20/11/2020) 653 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 806 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7452 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെ പെരുമാറ്റച്ചട്ടം…

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/2020) 631 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 836 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7599 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂര്‍: ഇരിങ്ങാലക്കുട താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് ട്രൂനാറ്റ് മെഷീനായുള്ള ബയോസേഫ്റ്റി ക്യാബിനറ്റ് സ്ഥാപിക്കുന്നതിന് ധനസഹായവുമായി മഹിളാ പ്രധാൻ ഏജന്റുമാർ. ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ആസ്ഥാനത്തെ മഹിളാ പ്രധാൻ, എസ് എ എസ് ഏജന്റുമാർ…

തൃശൂർ ജില്ലയിൽ ബുധനാഴ്ച (18/11/2020) 703 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 793 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7812 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലിയിൽ നിയോഗിച്ച സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം ആരംഭിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നവംബർ 21 വരെ പരിശീലനം നടക്കും. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ ക്രമീകരിക്കുന്നതിനും മറ്റ് അനുബന്ധ സഹായങ്ങൾ എത്തിക്കുന്നതിനുമാണ്…