തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മോക് പോൾ ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസിൽ നടത്തി. ത്രിതല പഞ്ചായത്തുകൾക്കുവേണ്ടി ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് യന്ത്രങ്ങളിലാണ് മോക്ക് പോൾ നടത്തിയത്. വിവിധ…

തൃശൂർ കോർപറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നവംബർ 17ന് വൈകീട്ട് നാലിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസിൽ നടത്തുമെന്ന് വരണാധികാരിയായ…

തൃശ്ശൂര്‍: നവംബര്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അ റിയിച്ചു.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത…

തൃശ്ശൂര്‍:  സ്വന്തം അഭിരുചിക്കനുസരിച്ച് താൽപര്യം രൂപപ്പെടുമ്പോഴാണ് ഒരു വിദ്യാർത്ഥിക്ക് ജീവിതത്തിൽ ദിശാ ബോധം ഉണ്ടാകുന്നതെന്ന് കരിയർ വിദഗ്ധനും മുൻ പ്രവേശന പരീക്ഷാ ജോയിന്റ് കമ്മീഷണറുമായ ഡോ. എസ് രാജു കൃഷ്ണൻ അഭിപ്രായപ്പെട്ടു. വിവിധ നിയന്ത്രണ…

തൃശ്ശൂര്‍ :തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യത കളും പൊതുഅവബോധ ത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യത കളും…

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബ്ലോക്ക് തല പരിശീലനം നൽകുന്ന ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനം കളക്ട്രേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു. ബൂത്ത് തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണങ്ങൾ, പോളിംഗ് ദിവസത്തെ മറ്റ്…

തൃശൂർ ജില്ലയിൽ വെളളിയാഴ്ച  677 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 866 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8536 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമസമിതി പുറത്തിറക്കിയ സ്റ്റാമ്പിന്റെ ജില്ലാതല പ്രകാശനം കളക്ടർ എസ് ഷാനവാസ് നിർവ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽനിന്നാണ് സംസ്ഥാനതല സ്റ്റാമ്പ് തിരഞ്ഞെടുത്തത്. തൃശൂർ സെന്റ് ആൻസ്…

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) നവംബർ 13ന് തൃശൂർ കളക്‌ട്രേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം. കേസുകളുടേയും വിചാരണ ജനുവരി 18ന്…

തൃശ്ശൂര്‍ : എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരിൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുതുക്കാൻ അവസരം. 1998 നവംബർ മുതൽ 2019 ഡിസംബർ വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച…