തൃശൂർ ജില്ലയിൽ ബുധനാഴ്ച (11/11/2020) 966 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 943 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9078 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ…

തൃശൂർ ജില്ലയിൽ  ചൊവ്വാഴ്ച 711 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ 3,331. ആകെ വാർഡുകൾ 1798. വോട്ടർമാർ കൂടിയതിനാൽ ജില്ലയിൽ പുതുതായി 26 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചിട്ടുണ്ട്. 86 ഗ്രാമപഞ്ചായത്തുകളിലായി 1469 വാർഡുകൾക്ക് 2824…

തൃശൂർ ജില്ലയിൽ  തിങ്കളാഴ്ച്ച 430 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 904 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9440 ആണ്. തൃശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഖിലേന്ത്യാ ക്വാട്ട ആദ്യ റൗണ്ട് അഡ്മിഷൻ നവംബർ 14 വരെ ഗവ. മെഡിക്കൽ കോളജ് ടി.എം.സി സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 10 മുതൽ വൈകീട്ട് 4 മണി…

ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ എം സി റെജിലിനെ കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല നോഡൽ ഓഫീസറായി നിയമിച്ചു. നിലവിലെ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. മധു ഇരിങ്ങാലക്കുട നഗരസഭ റിട്ടേണിംഗ്…

തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2021-2022 അധ്യയന വർഷം ഒമ്പതാംക്ലാസിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷയ്ക്ക് ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2020-21 അധ്യയനവർഷം എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020 ഡിസംബർ 15 വരെ…

സർക്കാർ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കി: മുഖ്യമന്ത്രി  രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും.…

തൃശ്ശൂർ;  ചാലക്കുടി മുനിസിപ്പാലിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വ്യവസായ-കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. പനമ്പിള്ളി ഗവ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 157…

തൃശ്ശൂർ:  കേരളത്തിന്റെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ക്ക് കാരണം മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളാണെന്നും അതില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും…