തൃശ്ശൂർ:   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നെസ്ലെ കമ്പനി 500 പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കി. അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കമ്പനി റീജണല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍…

തൃശ്ശൂര്‍: രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ…

തൃശ്ശൂര്‍:  ശക്തന്‍ നഗര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഒരു കോടി ചെലവില്‍ നിര്‍മിക്കുന്ന മാലിന്യനിര്‍മാര്‍ജ്ജന ഇന്‍സിനറേറ്റര്‍ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ…

തൃശ്ശൂര്‍: ഇരുപത് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ 'പുനര്‍ഗേഹം' പദ്ധതിയിലൂടെ റഹ്‌മാന്‍ പഴൂപ്പറമ്പില്‍ സാക്ഷാത്ക്കരിച്ചത് വീടെന്ന സ്വപ്നം. തീരദേശ മേഖലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയിലെ ജില്ലയിലെ ആദ്യത്തെ വീടാണ് അഴീക്കോട് സ്വദേശിയായ റഹ്‌മാന്‍…

തൃശ്ശൂര്‍:  സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ ഏറ്റവുമധികം മുന്നിലുള്ളത് കേരളത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. കുട്ടനല്ലൂരില്‍ പുതുതായി നിര്‍മ്മിച്ച സെവന്‍ കേരള…

തൃശ്ശൂര്‍:  ചെന്ത്രാപ്പിന്നിയിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കുമായി ശുദ്ധജല എ ടി എം സംവിധാനമൊരുക്കി എടത്തിരുത്തി പഞ്ചായത്ത്. പഞ്ചായത്ത് കിണറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് വാട്ടര്‍ കിയോസ്‌കിലൂടെ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയാണ് പുതിയ ശുദ്ധജല സംവിധാനത്തിന് പഞ്ചായത്ത്…

തൃശ്ശൂര്‍:  സ്വന്തമായൊരു വീട് എന്ന സ്വപ്നം വിളിപ്പാടകലെ എത്തിയതിന്റെ ആശ്വാസത്തിലാണ് പഴയന്നൂര്‍ കുമ്പളകോട് മേക്കോണത്ത് സുരേഷ് കുമാര്‍. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കുന്നതിനിടെ മണല്‍തിട്ട വീണ് സുരേഷിന്റെ അരക്ക് താഴെ തളര്‍ന്നുപോയി. ഇലക്ട്രീഷ്യനായിരുന്ന…

തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്കില്‍ സ്വന്തമായി ഭൂമിയും വീടുമില്ലാതെ കഴിയുന്ന വൈശാഖിനും നിവേദ്യയെന്ന തുമ്പിക്കും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ വീടൊരുങ്ങും. ഗുരുവായൂരില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുകയും തെരുവ് വിളക്കിന്റെ കീഴിലിരുന്ന് പഠിക്കുകയും ചെയ്തിരുന്ന മണലൂര്‍…

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൃശൂരിലെ സര്‍ക്കാര്‍ കാഴ്ചബംഗ്‌ളാവും മൃഗശാലയും പ്രവര്‍ത്തനം തുടങ്ങി. മുന്‍കാലങ്ങളിലെ പോലെ തിങ്കളാഴ്ച സര്‍ന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ത്രീഡി തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.

തൃശ്ശൂർ  : ആനന്ദപുരം ഗവ. യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ. കെ യു. അരുണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ…