തൃശൂർ ജില്ലയിൽ ബുധനാഴ്ച 1114 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

കുന്നംകുളം നഗരസഭ ആർത്താറ്റ് സൗത്ത് വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 23…

പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കേശവപ്പടി- കുഞ്ഞനംപ്പാറ റോഡ് നിര്‍മ്മാണോദ്ഘാടനം മരത്താക്കര സെന്ററില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്…

കൊരട്ടി പോളിടെക്‌നിക്കിൽ 1.17 കോടി രൂപ ചിലവിൽ നിർമ്മിച്ച രജത ജൂബിലി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഓൺലൈനായി നിർവഹിച്ചു. 38.5 ലക്ഷം രൂപ…

തൃശ്ശൂർ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി കാലാവധി അവസാനിയ്ക്കുന്ന വേളയിൽ ഹരിത കേരള മിഷന്റെ നിർദ്ദേശാനുസരണം കുന്നംകുളം നഗരസഭയിലെ കൗൺസിലർമാർ മരങ്ങൾ നട്ട് മാതൃകയായി. തൃശ്ശൂർ റോഡിൽ ഗവ. ബോയ്സ് ഹൈസ്കൂളിന് മുൻഭാഗത്ത്…

വിനോദസഞ്ചാര കേന്ദ്രങ്ങ ൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. തീർഥാടകർക്കായി പ്രസാദ് പദ്ധതി വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ…

തൃശ്ശൂര്‍: തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ബയോമെഡിക്കല്‍ മാലിന്യ ശേഖരണ കേന്ദ്രത്തിന് പുതിയ കെട്ടിടം. ഗ്രാമപഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,60,000 രൂപ ചെലവഴിച്ചാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബയോമെഡിക്കല്‍ മാലിന്യ ശേഖരണ…

തൃശ്ശൂര്‍: പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ അഭ്യസിപ്പിക്കാന്‍ സ്‌കൂളില്‍ നീന്തല്‍ക്കുളമെന്ന വ്യത്യസ്തമായ ആശയവുമായി ജിഎംഎല്‍പി സ്‌കൂള്‍. നീന്തലറിയാത്തത് മൂലം നിരവധി കുട്ടികളാണ് കുളത്തിലും മറ്റും മരണത്തിന് കീഴടങ്ങുന്നത്. നീന്തല്‍ പഠിക്കുന്നതിനാവശ്യമായ സൗകര്യങ്ങളുടെ അഭാവമാണ് ഇന്നത്തെ കുട്ടികള്‍…

തൃശ്ശൂര്‍: അന്തിക്കാട് ഗവ. ആശുപത്രി ഡോക്ടർ ക്വാർട്ടേഴ്സ് പുതിയ കെട്ടിടം ഗീതാ ഗോപി എം എൽ എ ഉദ്ഘാടനം ചെയ്തു.24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് അന്തിക്കാട് സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ ഡോക്ടർ…

തൃശ്ശൂര്‍:  നഗരസഭയിലെ വനിതാ ജീവനക്കാരുടെ താമസ സൗകര്യത്തിനായി ചാവക്കാട് നഗരസഭ ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തി. കോവിഡും മറ്റ് യാത്രാ അസൗകര്യങ്ങളുമായി ബുദ്ധിമുട്ടുന്ന നഗരസഭയിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഇനി ഇവിടെ താമസിച്ച് ജോലി ചെയ്യാം. നഗരസഭ…