തൃശ്ശൂര്‍:  കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജി സുധാകരൻ നിർവഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സേവനങ്ങളും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുന്ന കാലം വിദൂരമല്ലെന്ന്…

തൃശ്ശൂര്‍: ചാവക്കാട് നഗരസഭയുടെ മുതുവട്ടൂരിലുള്ള വായനശാല ആധുനികവൽക്കരിച്ചു. നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം 19 ലക്ഷം ചെലവഴിച്ചാണ് വായനശാല കെട്ടിടം നവീകരിച്ചത്. വായനക്കാർക്ക് പുസ്തകങ്ങൾ സൗകര്യപൂർവം തിരഞ്ഞെടുക്കുന്നതിനായി അലമാരയും റഫറൻസ് പുസ്തകങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഫർണിച്ചർ…

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് തൃശൂർ റൂറൽ ജില്ലാ പൊലീസിൻ്റെ സൈബർ പൊലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ഉൾപ്പെടെ 15 പൊലീസ് സ്റ്റേഷനുകളെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളായി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…

വിയ്യൂർ പൊലീസ് സ്റ്റേഷൻ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനാക്കി മാറ്റിയതിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ വി എസ്…

തൃശൂർ ജില്ലയിൽ ഞായറാഴ്ച  943 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1049 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

പൊയ്യ പഞ്ചായത്ത്‌ ആറാം വാർഡിലെ ഖാദി ഭവൻ ലിങ്ക് റോഡ് റീച്ച് ടു യാത്രക്കായി തുറന്നുകൊടുത്തു. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി…

മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മികച്ച പൊലീസ് സംവിധാനം കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആരംഭിച്ച സൈബർ പൊലീസ് സ്റ്റേഷനുകൾ…

വള്ളത്തോൾ നഗറിൽ പണി പൂർത്തിയാക്കിയ സാംസ്‌കാരിക നിലയവും ഇ.കെ.നായനാർ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. പരേതനായ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.നായരുടെ പേരിലുള്ള ലൈബ്രറിയും ഓഫീസ് മുറിയും ചേർന്നതാണ് സാംസ്‌കാരിക നിലയം.…

പുത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന സുവോളജിക്കൽ പാർക്കിൽ തൊഴിലവസരമുണ്ട് എന്ന വാർത്ത വ്യാജമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോലിക്ക് ആളെ എടുക്കുന്നതിനായി ഒരു ഔദ്യോഗിക തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആരും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ, ബെന്നി ബെഹനാൻ…