മുട്ട സുനാമി, കുഞ്ഞിത്തല, ചിക്കന്‍ പൊട്ടിത്തെറിച്ചത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ രുചിക്കാന്‍ കനകക്കുന്നിലേക്ക് ജനപ്രവാഹം. വിവിധ ജില്ലകളുടെ തനത് രുചികളാണ് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഭാഗമായൊരുക്കിയിരിക്കുന്ന ഫുഡ്കോര്‍ട്ടിന്റെ പ്രധാന…

എന്റെ കേരളം മെഗാ മേളയിലെ സേവന സ്റ്റാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ 888 പേരാണ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. യുണീക്ക് ഹെല്‍ത്ത് ഐ.ഡി, ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കുള്ള രജിസ്ട്രേഷന്‍, കോവിഡ്…

തിരുവനന്തപുരം: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് കനകക്കുന്നില്‍ പൊലീസ് കെ 9 സ്‌ക്വാഡ് അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ആവേശത്തിലാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പരിശീലനം നേടിയെത്തിയ ശ്വാനവീരന്മാരാണ് അഭ്യാസപ്രകടനങ്ങളിലൂടെ കാണികളുടെ…

തിരുവനന്തപുരം: ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ മേഖലയില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്കായി  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(KIED) 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും…

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നിലൊരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് അംബികയും ഗീതയും എത്തിയിരിക്കുന്നത് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ 'നെയ്ത്തും നൂല്‍പ്പും' തത്സമയ പ്രദര്‍ശനത്തിനായി. ഉത്തരവാദിത്ത ടൂറിസത്തിന്റെ…

തിരുവനന്തപുരം: പതിനെട്ടു വയസ്സു കഴിഞ്ഞ, അഞ്ചാംക്ലാസ്സു ജയിച്ചവര്‍ക്ക് 26 ദിവസംകൊണ്ട് നിര്‍മ്മാണമേഖലയിലെ സ്ഥപനങ്ങളില്‍ ഡെക്കറേറ്റീവ് പെയിന്റര്‍മാരാകാം. അതിനുള്ള പരിശീലനപരിപാടിക്കു തൊഴില്‍വകുപ്പു തുടക്കം കുറിക്കുന്നു. തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍…

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥിനികള്‍ക്കാവശ്യമായ തുണി തയ്ച്ച് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍…

തിരുവനന്തപുരം: മണ്‍സൂണ്‍ സീസണ്‍ മുന്നില്‍ കണ്ട് മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.…

തിരുവനന്തപുരം: കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയാണ് വനം-വന്യജീവി വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍…

കുട്ടികളുടെ സമഗ്രമായ ശാരീരിക-മാനസിക വികാസം ഉറപ്പുവരുത്തുന്ന സ്മാര്‍ട്ട് അംഗണവാടിയുടെ മാതൃക കനകക്കുന്ന് മെഗാ പ്രദര്‍ശന മേളയില്‍ ഒരുക്കി വനിതാ ശിശു വികസന വകുപ്പ്. അങ്കണവാടി പ്രവേശനോത്സവത്തിന് മുന്‍പ് തന്നെ സ്മാര്‍ട്ട് അങ്കണവാടി ക്ലാസ്സില്‍ എത്തിയ…