തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവുകണക്ക് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കായി ചെലവുകണക്ക് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 23ന് പ്രത്യേക പരിശീലനം നല്‍കുന്നു. തൈക്കാട് പി.ഡബ്യു.ഡി റസ്റ്റ് ഹൗസിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട്,…
തിരുവനന്തപുരം: ജില്ലയില്‍ 117 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 56 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നോട്ടിസ്, പോസ്റ്റർ, ബാനർ, ബോർഡുകൾ, കട്ടൗട്ടുകൾ തുടങ്ങിയവ നിർമിച്ചു നൽകുന്ന പ്രസുകളും മറ്റു സ്ഥാപനങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന ഫോമിൽ(അപ്പെൻഡിക്‌സ് - എ) നോട്ടിസ്, പോസ്റ്റർ, ബാനർ,…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലിയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു പേർ കൂടി ഇന്നലെ (16 മാർച്ച്) നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 13 ആയി. മാർച്ച് 19 വരെയാണു…
തിരുവനന്തപുരം: കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഇതിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷനും ഹരിത…
തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും മാലിന്യ സംഭരണികള്‍ സ്ഥാപിക്കും. ഹരിത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ്…
തിരുവനന്തപുരം: വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ തിരുവനന്തപുരം മേഖലാ സ്റ്റേഷനറി സ്റ്റോറില്‍ നിന്നും ഏപ്രില്‍ 8,9,10 ദിവസങ്ങളില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി 14 പേർകൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. നാളെ(19 മാർച്ച്) ആണ് നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. വർക്കല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ആലുമ്മൂട്ടിൽ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ (15 മാർച്ച്) എട്ടു പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ മാസം 19 വരെയാണു പത്രികകൾ സ്വീകരിക്കുന്നത്.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലയിലെ രാഷ്ട്രീയ കക്ഷികളോട് അഭ്യർഥിച്ചു. നാമനിർദേശ പത്രികാ സമർപ്പണം,…