തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ജില്ലയിലേക്കു നിയോഗിച്ച പൊലീസ് നിരീക്ഷകർ ചുമതലയേറ്റു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലേക്ക് സുബ്രത ഗംഗോപാധ്യയെയാണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. ശൈലേന്ദ്രകുമാർ സിൻഹ…

തിരുവനന്തപുരം: കോവാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവർ ഇന്നും നാളെയം (മാർച്ച് 22, 23) രണ്ടാം ഡോസ് എടുക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ജില്ലയിൽ 17…

തിരുവനന്തപുരം: കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീൽ ശർവനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസിൽ ദിവസവും രാവിലെ 11.30 മുതൽ 12.30…

തിരുവനന്തപുരം: പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചന്ദ്രേഷ് കുമാര്‍ യാദവിനെ നേരിട്ട് അറിയിക്കാം. മാര്‍ച്ച് 24 രാവിലെ 11.30 മുതല്‍ 12.30 വരെ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 23 പത്രികകള്‍ തള്ളി. 110 പേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാളെയാണ്(മാര്‍ച്ച് 22) പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. മണ്ഡലാടിസ്ഥാനത്തില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ ചുവടെ.…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്. അരുണ്‍കുമാറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും പൊതു ജനങ്ങള്‍ക്ക് അറിയിക്കാം. തെരഞ്ഞടുപ്പ് മാതൃക പെരുമാറ്റചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാലും അദ്ദേഹത്തെ ഫോണിലൂടെയോ വാട്‌സ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സി വിജില്‍ ആപ്പുവഴി നല്‍കിയിട്ടും സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍മാരെ വിവരം അറിയിക്കാമെന്ന് എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. നിയമസഭാ…

ഏപ്രില്‍ ആറുവരെ ബൂത്ത് സന്ദര്‍ശിക്കാം തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂര്‍ണ്ണ ബോധമുള്ളവരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ സ്വീപും (സിസ്റ്റമെറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി ഇന്നലെ (18 മാര്‍ച്ച്) 27 പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന്(19 മാര്‍ച്ച്) ആണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. പാറശ്ശാല മണ്ഡലത്തില്‍…

തിരുവനന്തപുരം: ജില്ലയില്‍ 119 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 57 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ,…