നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ഹോട്ട് സ്‌പോട്ടായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകൾ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 1 മുതൽ 5 വരെയും…

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ തുടർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്ന രോഗികൾക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ രോഗികൾക്ക് തങ്ങൾക്ക് ഏറ്റവും അടുത്തായിവരുന്ന ആശുപത്രികളിൽ നിന്നും…

*ഇന്ന് ജില്ലയില്‍ പുതുതായി  67 പേര്‍  രോഗനിരീക്ഷണത്തിലായി 81 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി * ജില്ലയില്‍ 1921 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി…

ഇന്ന് ജില്ലയിൽ പുതുതായി  152 പേർ  രോഗനിരീക്ഷണത്തിലായി 102 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ  1921 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി…

*ഇന്ന് ജില്ലയിൽ പുതുതായി  195 പേർ  രോഗനിരീക്ഷണത്തിലായി 146 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. *ജില്ലയിൽ 1,875 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 11…

*ഇന്ന് ജില്ലയിൽ പുതുതായി  410 പേർ  രോഗനിരീക്ഷണത്തിലായി. 71 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി *ജില്ലയിൽ  1798 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 9…

തിരുവനന്തപുരം: വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് ഭക്ഷ്യസുരക്ഷയ്ക്ക് പഴം പച്ചക്കറികള്‍ക്കൊപ്പം  കിഴങ്ങുവര്‍ഗ്ഗവിളകള്‍ കൂടി വ്യാപിപ്പികണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് കൃഷിവകുപ്പ് പ്രത്യേക പദ്ധതിക്ക് തുടക്കം…

തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് പുതിയതായി ലഭിച്ച 250 ഇന്‍ഫ്രാറെഡ് നോണ്‍ കോണ്‍ടാക്റ്റ് തെര്‍മോ മീറ്ററുകള്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഡി.എം.ഒ ഡോ. പ്രീതയ്ക്ക് കൈമാറി. ജില്ലയിലെ വിവിധ ആശുപത്രികള്‍ , എയര്‍ പോര്‍ട്ട്…

തിരുവനന്തപുരം: കൊറോണ കാലത്തെ ആയുര്‍വ്വേദ  പ്രതിരോധ കിറ്റ് വിതരണം മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ആയുര്‍വ്വേദ കോളേജില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി. ബാബു മേയര്‍ക്ക് ആദ്യ കിറ്റ് നല്‍കി.…

 തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയമായിട്ടും മാനുഷിക പരിഗണയെന്നോണം സംസ്ഥാനാന്തര യാത്രയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ…