തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികളെ നാട്ടിലേയ്ക്ക് അയച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ മാലിദ്വീവ്സിൻ്റെ രണ്ട് വിമാനങ്ങളിലായാണ് ഇവരെ യാത്ര അയച്ചത്. ശനിയാഴ്ച രാവിലെ 10: 20 ന് തിരിച്ച ആദ്യ…

ഖത്തറില്‍ ജോലി നോക്കുന്ന തിരുവല്ലം സ്വദേശി പ്രജിത്ത് തന്‍റെ മകള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയയ്ക്കുമ്പോള്‍ ഇത്രവേഗത്തില്‍ മരുന്നുലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രജിത്തിന്‍റെ ആറുമാസം പ്രായമുളള മകള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അംശം…

*ഇന്ന് ജില്ലയിൽ പുതുതായി  205 പേർ  രോഗനിരീക്ഷണത്തിലായി. ഇന്ന് 5419 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ  11725 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 29 കിടക്കകൾ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 , നെയ്യാറ്റിൻകര ജി.എച്ചിൽ ഒൻപത്, നെടുമങ്ങാട്…

 തിരുവനന്തപുരം: പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച്…

*ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 289 പേർ രോഗനിരീക്ഷണത്തിലായി. ഇന്ന് 938 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 16689 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

 തിരുവനന്തപുരം: കോവിഡ് - 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരും.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാവിലെ ഒൻപതു വരെ തുറക്കും. ആവശ്യക്കാർക്ക് തിരക്ക്…

*ഇന്ന് തിരുവനന്തപുരം  ജില്ലയിൽ പുതുതായി  54 പേർ  രോഗനിരീക്ഷണത്തിലായി. 97 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ  17,295 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ തയ്യാറാകണം. ഭക്ഷണം, ശുചീകരണ വസ്തുക്കള്‍, മറ്റ്…

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവനന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണിത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിറ്റി…