തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശനമായ നിയന്ത്രണം പാലിക്കാൻ വ്യാപാരികളുടെ പ്രതിനിധികളും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ധാരണ. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള കടകളുടെ ഉള്ളിൽ കയറി…

*ഇന്ന് ജില്ലയിൽ പുതുതായി 3,062 പേർ പുതുതായി രോഗനിരീക്ഷണത്തിലായി. 3 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ  11024 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

തിരുവനന്തപുരം: ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ ജാഗ്രതയോടെ കളക്ടറേറ്റിലെ കോൾ സെന്റർ. ജില്ലാ ഭരണകൂടത്തിന്റെ  കീഴിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിലാണ് 24 മണിക്കൂറും കോൾസെന്റർ പ്രവർത്തിക്കുന്നത്. 1077 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് കോൾസെന്ററലേക്ക് വിളിക്കാം.…

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി  ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഹൗസ് മാർക്കിംഗിലൂടെ കൃത്യമായ ഹോം…

നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാ  നഗറിലെ കോളേജ് ഹോസ്റ്റൽ മുറികൾ കൊറോണ ബാധിതർക്കുള്ള ഐസൊലേഷനുള്ള കെയർ ഹോമായി സജ്ജീകരിച്ചു. അടിയന്തിര ഘട്ടത്തിൽ ഐസൊലേഷന് വേണ്ടിയുള്ള മുറികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  ശുചിയാക്കി.  രണ്ടായിരത്തിലധികം ബെഡുകൾ ഇവിടെ…

കൊറോണ പ്രതിരോധത്തിന് ജില്ലാ ഭരണകൂടം വിവിധ ടീമുകൾ രൂപീകരിച്ച് ഊർജ്ജിത പ്രവർത്തനമാണ് നടത്തുന്നത്. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ എല്ലാ ദിവസവും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. പൊതുജനങ്ങളെ സഹായിക്കുന്നതിനും…

ജില്ലയിൽ പുതുതായി 747 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ന്ന് രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ  പ്‌റവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 31 പേരും ജനറൽ ആശുപത്രിയിൽ…

തിരുവനന്തപുരം ജില്ലയിലെ പാൽ, പത്രം വിതരണക്കാർ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. മെഡിക്കൽ കോളേജ് ഐസോലേഷനിൽ നിന്ന് ഇതുവരെ 67…

കോവിഡ് -19 നെ നേരിടാൻ സർവ്വ സന്നാഹങ്ങളുമൊരുക്കിതിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ…

കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ…