ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രവര്‍ത്തന പുരോഗതിയില്‍ വയനാട് ജില്ലയില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്ലാനിംഗ് ആന്റ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നോഡല്‍ ഓഫീസറുമായ പുനീത് കുമാര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന…
കേരള വാട്ടര്‍ അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധന വിഭാഗം വയനാട് ജില്ലയില്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ള, ഐ.എസ്.ഒ/ഐ.ഇ.സി നിലവാരത്തിലുള്ള മൂന്നു ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു. നോര്‍ത്ത് കല്‍പ്പറ്റയിലുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് സബ് ഡിവിഷന്‍…
കല്‍പ്പറ്റ ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി മുട്ടില്‍ ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സ്‌കറിയ അധ്യക്ഷത…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 16 വിദ്യാലയങ്ങളില്‍ സജ്ജമാക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കാക്കവയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍…
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി കുടുംബശ്രീ സംരംഭത്തിന് എടവക ഗ്രാമ പഞ്ചായത്ത് വര്‍ക്ക് ഷെഡ് നിര്‍മിച്ചു നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു.…
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച സ്‌ക്കൂള്‍ കെട്ടിടങ്ങളുടെയും മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ബീനാച്ചി ഗവണ്മെന്റ് ഹൈസ്‌കൂളില്‍…
തിരുനെല്ലി പഞ്ചായത്തിലെ ബ്രിഡ്ജ് കോഴ്സ് കുട്ടികള്‍ക്കായി പാല്‍വെളിച്ചം ജി.എല്‍.പി.എസില്‍ സംഘടിപ്പിക്കുന്ന ''ഒസാദാരി'' സഹവാസ ക്യാമ്പിന്റെ പോസ്റ്റര്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ 40 ബ്രിഡ്ജ് കോഴ്സ്…
ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തി നായി സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി എന്‍.എസ്. എസ്. യൂണിറ്റുകളുടെ 14 ലക്ഷം 'കില്ലാടി'കള്‍ രംഗത്തിറങ്ങും. ലഹരിക്ക് എതിരെ പോരാടുന്ന, കോട്ട കാക്കുന്ന യോദ്ധാവാണ് കില്ലാടി. ചുവപ്പും കറുപ്പും നിറമണിഞ്ഞാണ് എത്തുക.ലഹരി…
പത്തര ലക്ഷം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ ധാരയിലെത്തി പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.…
കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും കമ്പളക്കാട് ഗവ. യു.പി സ്‌കൂള്‍ കെട്ടിടവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍…