ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 'ഈ ഓണം ബ്രാന്‍ഡ് വയനാടിനൊപ്പം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലുടെ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഘട്ടംഘട്ടമായി…
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്ളാഗ്…
തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ മാസത്തില്‍ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യണം. ആഗസ്റ്റ്‌വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍…
സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന സേവാസ് പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഗൃഹ സന്ദര്‍ശന സര്‍വ്വേയില്‍ ഒ.ആര്‍ കേളു എം.എല്‍.എ പങ്കാളിയായി. തിരുനെല്ലി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ആലത്തൂരിലെ വിവിധ…
സൗന്ദര്യവത്ക്കരണത്തിന്റെ പുതിയ മുഖവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബത്തേരി ടൗണിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മിഴിവേകാന്‍ പാതയോരത്ത് നഗരസഭ പുതിയ ചട്ടിയിലുള്ള പൂച്ചെടികള്‍ സ്ഥാപിച്ചു. നഗരസഭ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ടൗണില്‍ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ചെടി ചട്ടികള്‍ക്ക് പകരം…
സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വര്‍ദ്ധിച്ച് വരുന്ന ലഹരി കടത്തിനും ലഹരി ഉപയോഗത്തിനുമെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ലഹരിക്കെതിരായ ബോധവത്കരണം ക്ലാസും, ജന ജാഗ്രതാ സമിതി രൂപീകരണവും നടത്തി. വയനാട്…
ബഡ്സ് ദിനാഘോഷം നടത്തികുടുംബശ്രീ ജില്ലാ മിഷന്‍ വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ബഡ്‌സ് ദിനാഘോഷം നടത്തി. ബഡ്‌സ് സ്ഥാപനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പക്കപ്പെട്ട ബഡ്‌സ് ഡേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.…
ആസാദി കാ അമൃത് മഹോത്സവം മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാഭിമാന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം…
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം, വെതർ സ്റ്റേഷൻ, ശലഭോദ്യാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും സ്നേഹ സമ്മാനം ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോദ്ഘാടനവും വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.…
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ച് മൂന്നുറോളം പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. 'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പകാളിത്തം' എന്ന സന്ദേശവുമായി യുവാക്കളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായാണ് മെഗാ തിരുവാതിര…
