വയോജനങ്ങളുടെ അവകാശം ഔദാര്യമല്ലെന്നു 'വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം' സെമിനാർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനമേളയിലാണ് സാമൂഹികനീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്നു…

വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് ടൂറിസം വികസനത്തിന് ഗ്രാമീണാന്തരീക്ഷം പ്രയോജനപ്പെടുത്താൻ കഴിയണമെന്നു സെമിനാർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനമേളയോടനുബന്ധിച്ച് എക്‌സ്പീരിയൻഷ്യൽ ടൂറിസം: എ പ്രോഗ്രസീവ്…

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വെങ്ങപ്പള്ളിയെ സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എംഎൽഎ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്…

കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടാൻ വോളന്റിയർമാരെ നിയോഗിക്കുന്നു.വയനാട് ജില്ലയിൽ കാട്ടുതീ തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. എങ്കിലും കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ട്.…

കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യവിത്ത് നിക്ഷേപിച്ച് ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഉൽപാദനം വർധിപ്പിക്കുന്ന പുനർചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഫിഷറീസ്…

ആരോഗ്യമേഖലയിൽ സമഗ്ര മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ലക്ഷ്യം…

സമഗ്ര കേൾവി പരിശോധനയ്ക്കായി ഇനി ചുരമിറങ്ങേണ്ട. കുട്ടികളിലും മുതിർന്നവരിലുമുള്ള കേൾവി പരിമിതിയും ഞരമ്പിന്റെ കാര്യക്ഷമതയും കൃത്യമായി മനസ്സിലാക്കുന്നതിനുള്ള അതിനൂതന സംവിധാനമായ ബെറ (ബ്രെയിൻസ്‌റ്റെം ഇവോക്ഡ് റെസ്‌പോൺസ് ഓഡിയോമെട്രി) കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവർത്തനസജ്ജമായി. 12…

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ സെമിനാർ അരിവാൾ രോഗികളുടെ സാന്നിധ്യം കൊണ്ട് വേറിട്ടുനിന്നു. 'അരിവാൾ രോഗനിയന്ത്രണം ആയുർവേദത്തിലൂടെ' എന്ന വിഷയത്തിൽ…

കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റ്…

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ രൂപീകരിച്ച പടിഞ്ഞാറത്തറ കുറുമണിയിലെ ബാപ്‌കോ (ബാണാ അഗ്രോ ആൻഡ് അലൈഡ് പ്രൊഡ്യൂസർ കമ്പനി) തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നാടിനു സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ…