ഹൃദ്യം പദ്ധതിയിലുടെ സർജറി കഴിഞ്ഞ കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമം ഹൃദയഹാരിയായി. മാനന്തവാടി പഴശ്ശി പാർക്കിലൊരുക്കിയ വേദിയിൽ കുസൃതികളുമായി അവർ ഒത്തു ചേർന്നപ്പോൾ മന്ത്രി അടക്കമുള്ള അതിഥികൾക്കും കൗതുകമായി. ഹൃദ്യം കുരുന്നു സംഗമം മന്ത്രി കെ.കെ…

സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും മന്ത്രി കെ.കെ ശൈലജ നാടിനു സമർപ്പിച്ചു. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടലും മന്ത്രി നിർവഹിച്ചു. ഏഴു…

മാനന്തവാടി ജില്ലാ ആശുപത്രിയെ മികച്ച ആരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ. 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നേത്ര ചികിത്സാ-ശാസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

സംസ്ഥാന സർക്കാരിന്റെ ജനകീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ തന്നെ ജനങ്ങളിലെത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ആകെ 40 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാരിന്റെ പരിഗണനയിൽ. സാധാരണ അസുഖങ്ങൾക്ക് രണ്ടു…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ്-പി.എം.എ.വൈ പദ്ധതികളിൽ പൂർത്തിയായ 200 വീടുകളുടെ താക്കോൽദാനം സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പൂർത്തീകരിച്ച വീടുകളാണ് ഗുണഭോക്താക്കൾക്കു കൈമാറിയത്. 2007-08 മുതൽ…

301 കുടുംബങ്ങളുടെ വിട് എന്ന ചിരകാല സ്വപ്‌നം പൂവണിയുകയാണിവിടെ. സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ 301 കുടുംബങ്ങൾക്കിത് സ്വപ്ന സാഫല്യ നിമിഷമാണ്. പിഎംഎവൈ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 301 വീടുകളുടെ താക്കോൽദാനവും…

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങൾക്ക് ജനകീയ തുടക്കം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളംബരം ചെയ്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രദർശമേളയും തുടങ്ങി. നവകേരള സൃഷ്ടിയിൽ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ആദ്യദിനം സെമിനാർ നടന്നു.…

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാംഘട്ട ക്ലാസ് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലയിലെ  തിരഞ്ഞെടുക്കപ്പെട്ട 200 കോളനികളില്‍…

പോലിസ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേണിച്ചിറ പോലിസ് സ്‌റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ സിആർപിഎഫ് ഹവിൽദാർ വി.വി വസന്തകുമാറിന് ജന്മനാട് അഭിവാദ്യങ്ങളോടെ വിട നൽകി. ഭൗതികദേഹവും വഹിച്ച് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട്…