കേണിച്ചിറ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് പുതുതായി പണികഴിപ്പിച്ച എട്ടു ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനം ഫെബ്രുവരി 17ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ചാണ്…

റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാർക്ക് മാനന്തവാടി വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുങ്ങി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ്…

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.55ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങും. തുടർന്ന് സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുവരും.…

ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമികവ് ഏകദിന ജില്ലാ സംഗമം നടത്തി. ജില്ലാ ആസൂത്രണഭവൻ എപിജെ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

കൽപ്പറ്റ നഗരസഭ പിഎംഎവൈ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 301 വീടുകളുടെ താക്കോൽദാനം ഫെബ്രുവരി 16ന് നടക്കും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് താക്കോൽദാനം. കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 11.30നു തൊഴിൽ-എക്‌സൈസ് വകുപ്പ്…

കൽപ്പറ്റ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ പഠനോൽസവവും സൗജന്യ യൂനിഫോം വിതരണവും നടത്തി. സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ,…

കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് തലശ്ശേരി ഡിവിഷന്റെ നേതൃത്വത്തിൽ തൊഴിലാളി സംഘടന പ്രതിനിധികൾക്ക് ആരോഗ്യ സുരക്ഷിതത്വ ശിൽപശാല നടത്തി. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടി സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.…

ബാവലി സർക്കാർ യു.പി സ്‌കൂൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. പദ്ധതിയുടെ ശിലാസ്ഥാപനം ഒ.ആർ കേളു എം.എൽ.എ നിർവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത്…

ജില്ലയിൽ ഉൾനാടൻ മൽസ്യകൃഷിയിൽ വൻ മുന്നേറ്റം. ഓരോ വർഷവും മൽസ്യകർഷകരുടെ എണ്ണം വർധിക്കുന്നെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതിന്റെ ഭാഗമായി മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ് വകുപ്പ്. പൊതുജലാശയങ്ങളിൽ മൽസ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള…

നവീകരിച്ച കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ് ഓഡിറ്റോറിയം ഫെബ്രുവരി 16ന് രാവിലെ 11ന് തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ സി.കെ…