മാനന്തവാടി ഒണ്ടയങ്ങാടിയെന്ന ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് നടന്നുകയറാനുള്ള തയ്യാറെടുപ്പിലാണ് മിന്നുമണിയെന്ന വയനാടിന്റെ സ്വന്തം മിന്നും താരം. ഈ മാസം പതിനെട്ടിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിനെ…
ജില്ലയിൽ പുതുതായി ആരംഭിക്കുന്ന വെള്ളമുണ്ട ഗവ. ഇൻഡട്രിയൽ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ (ഐടിഐ) പ്രവേശന നടപടികൾ തുടങ്ങി. അപേക്ഷാ ഫോറങ്ങൾ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസ്, നെന്മേനി ഗവ. ഐടിഐ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പാളിന്…
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രമോഷൻ ഓഫ് എക്‌സലൻസ് എമങ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി പുത്തൂർവയൽ ഡോ. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ ദ്വിദിന പ്രതിഭാസംഗമം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി…
മാനന്തവാടി മണ്ഡലത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾ ഏപ്രിൽ ഇരുപതിനകം പൂർത്തീകരിക്കണമെന്ന് ഒ.ആർ കേളു എം.എൽ.എ. മണ്ഡലതല അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകിയത്. വീട് നഷ്ടപ്പെട്ടവർക്ക് ഒന്നാം ഗഡു ധനസഹായത്തിന് അർഹരായിട്ടുള്ള…
രണ്ട് വർഷക്കാലത്തിനുള്ളിൽ സൗത്ത് വയനാട് വനം ഡിവിഷൻ വന്യമൃഗ ശല്ല്യത്തിന് നഷ്ട പരിഹാരമായി നൽകിയത് 1,65,57,400 രൂപ. ആകെ 2481 അപേക്ഷകളിലാണ് നഷ്ടപരിഹാരം നൽകിയത്. വികസന നയങ്ങശളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് സൗത്ത് വയനാട്…
ലഹരിവർജന സന്ദേശം സമൂഹത്തിനു നൽകി എക്‌സൈസ് വകുപ്പിന്റെ ഡി-അഡിക്ഷൻ സെന്റർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ സെന്റർ ഉദ്ഘാടനം ചെയ്യും. വിമുക്തി മിഷന്റെ ഭാഗമായി…
* എക്‌സൈസ് ടവർ യാഥാർത്ഥ്യമാവും സുൽത്താൻ ബത്തേരിയിൽ എക്‌സൈസ് കോംപ്ലക്‌സ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ദ്രുതഗതിയിൽ. കൈമാറിക്കിട്ടിയ റവന്യൂഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും എക്‌സൈസ് കമ്മീഷണറുടെ പരിഗണനയിലാണ്. കുപ്പാടി…
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21ന് എസ്.കെ.എം.ജെ സ്‌കൂൾ മൈതാനിയിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ എപിജെ ഹാളിൽ…
മാനന്തവാടി ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) യൂണിറ്റും എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടറും ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത…
സുൽത്താൻ ബത്തേരി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പുതുക്കിപണിത സ്വതന്ത്രമൈതാനിയും ക്ലോക്ക് ടവറും നാടിനു സമർപ്പിച്ചു. സ്വതന്ത്രമൈതാനിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.എൽ സാബുവും ക്ലോക്ക് ടവറിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ.ആർ അജയകുമാറും…