പ്രളയം തകർത്ത ക്ഷീരമേഖലയെ തിരിച്ചുപിടിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ്. വർഷം പ്രതിദിന പാലുൽപാദനം 2.50 ലക്ഷം ലിറ്ററായി വർധിപ്പിക്കാൻ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2018-19 വർഷത്തിൽ ജനുവരിവരെ ജില്ലയിൽ 715.56328…

ജില്ലയിൽ പൂർത്തിയായ വികസന പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ആരോഗ്യമേഖലയിൽ 85 ലക്ഷം രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ബ്ലോക്ക്,…

പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ച പ്രതിരോധ നടപടികൾ വിജയം കണ്ടെന്നു വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആരോഗ്യ ജാഗ്രത - 2019 ജില്ലാതല കാമ്പയിനും ആരോഗ്യ സന്ദേശയാത്രയും മാനന്തവാടി ലിറ്റിൽ ഫ്‌ളവർ യു.പി…

സർക്കാർ സംസ്ഥാനത്ത് പുതുതായി അനുവദിച്ച 200 ബഡ്‌സ് സ്ഥാപനങ്ങളിൽ 10 എണ്ണം വയനാട് ജില്ലയിൽ. നിലവിൽ കൽപ്പറ്റ മുള്ളൻകൊല്ലി, നെന്മേനി എന്നിവിടങ്ങളിൽ ബഡ്‌സ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, പൂതാടി, നൂൽപ്പുഴ,…

സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കമ്പളക്കാട് ബസ് സ്റ്റാൻഡിനു സമീപം ആരംഭിച്ച ജില്ലയിലെ ആദ്യ കുടുംബശ്രീ ബസാർ ഉദ്ഘാടനം ചെയ്തു…

സംസ്ഥാന സർക്കാർ ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാവുന്ന അമ്പലവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എംഎസ്ഡിപി പദ്ധതിയിലുൾപ്പെടുത്തി 1.5 കോടി ചെലവിലാണ് പുതിയ കെട്ടിടം…

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങിയത് നിരവധി പദ്ധതികൾ. പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ മിനി ഹാളിൽ…

മെച്ചപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി അക്ഷയ കേന്ദ്രങ്ങൾ ആശ്രയ കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ. കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ അക്ഷയ സംരംഭകരുടെ പ്രവർത്തന അവലോകന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…

പ്രളയ ദുരന്ത ബാധിതർക്ക് ഉപജീവന മാർഗ്ഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനു സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്ജീവന വായ്പ പദ്ധതി തയ്യാറായി. പ്രളയത്തിൽ മൃഗസംരക്ഷണ മേഖലയിൽ ജീവനോപാധി നഷ്ടപ്പെട്ടവർ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, കടകൾ,…

മീനങ്ങാടി ഗവ. ആശുപത്രിക്ക് മുന്നിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ തുറന്ന വായനശാല ശ്രദ്ധേയമായി. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കുമായാണ് തുറന്ന വായനശാല തയ്യാറാക്കിയത്. പുസ്തകങ്ങളും മറ്റ് ആനുകാലികങ്ങളും വായിക്കാനുള്ള…