മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തുതല ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി, ഹരിതകേരള മിഷൻ പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനാവശ്യമായ പ്രാദേശിക കർമപദ്ധതികൾ തയ്യാറാക്കും. മഴയുടെ അളവിലും കാറ്റിന്റെ ഗതിയിലും താപനിലയിലും ഉണ്ടായിട്ടുള്ള…
കൃഷ്ണഗിരിയിൽ വീണ്ടും ക്രിക്കറ്റ് മാമാങ്കം. രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം നാളെ തുടങ്ങും. ചതുർദിന മൽസരത്തിൽ ഇത്തവണ ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയൺസിനെ നേരിടും. 2015 ആഗസ്റ്റ് പതിനെട്ടിനായിരുന്നു ആദ്യ രാജ്യാന്തര മൽസരം.…
കുടുംബശ്രീ കൽപ്പറ്റ നഗരസഭാ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവ. ആയുർവേദ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഉച്ചഭക്ഷണം എത്തിക്കുകയെന്നതാണ് ലക്ഷ്യം. നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു.…
കായികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച അനു മാത്യുവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആരോഗ്യ, സാമൂഹികനീതി, വനിതാ-ശിശുവികസന വകുപ്പ്…
മൂപ്പെനാട് ഗ്രാമപ്പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ കാന്തൻപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ 'ഹരിതസദനം' നാച്ചുറൽ ഹാൾ തുറന്നു. 50 പേർക്ക് ഇരിക്കാവുന്ന ഹരിതസദനം നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ്. കാന്തൻപാറ പുഴയോട് ചേർന്ന്…
റോഡ് സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് മോട്ടോർവാഹന വകുപ്പും കൽപ്പറ്റ കേരള അക്കാദമി എൻജിനീയറിങും ചേർന്ന് റോഡ് സുരക്ഷ സന്ദേശങ്ങൾ കൗമാരക്കാരായ കുട്ടികളിലേക്കെത്തിക്കാൻ ക്വിസ്, കൊളാഷ്, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. ജോയിന്റ് ആർടിഒ വി.എം ഷെരീഫ് ഉദ്ഘാടനം…
ലൈഫ് ഭവന പദ്ധതി ഒന്നാംഘട്ടത്തിൽ വയനാട്ടിൽ പൂർത്തിയായത് 7,525 വീടുകൾ. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 8,878 വീടുകളിൽ 1,353 എണ്ണമാണ് നിലവിൽ ശേഷിക്കുന്നത്. ഇതിൽ തന്നെ 638 വീടുകളുടെ പ്രവൃത്തി ലിന്റൽ പൊക്കത്തിലും 544 എണ്ണം…
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനം-വന്യജീവി വകുപ്പ്. കാട്ടുതീ, വന്യമൃഗ സംഘർഷം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ കാട്ടുതീ തടയുന്നതിനായി…
വയനാട്ടിൽനിന്നും ഇനി ഒറ്റയുറക്കത്തിന് കോഴിക്കോട്, കോട്ടയം വഴി തിരുവനന്തപുരത്തെത്താം. സുൽത്താൻ ബത്തേരിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ രാത്രികാല കെ.എസ്.ആർ.ടി.സി 'മിന്നൽ' സൂപ്പർ എയർ ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. നിലവിൽ മാനന്തവാടിയിൽനിന്നും ബത്തേരിയിൽനിന്നും തിരുവനന്തപുരത്തേക്ക് ഒരോ…
മാർച്ചിനു മുമ്പ് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ദുരന്തനിവാരണ മാസ്റ്റർപ്ലാൻ തയ്യാറാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം. പ്ലാൻ…