* പൂക്കോട്, സുഗന്ധഗിരി പുനരധിവാസ മേഖലകളിൽ ആറു കുടിവെള്ള പദ്ധതികൾ സുഗന്ധഗിരി പുനരധിവാസ മേഖലയിൽ വിവിധ റോഡുകളുടെ നിർമാണത്തിനായി ട്രൈബൽ റിഹാബിലിറ്റേഷൻ ഡെവലപ്‌മെന്റ് മിഷൻ സ്‌പെഷ്യൽ ഓഫീസർ പുതുക്കിയ നിരക്കിൽ ഭരണാനുമതി നൽകി. മേഖലയിലെ…
പ്രളയത്തിൽ പൂർണവും ഭാഗികവുമായി തകർന്ന വീടുകളുടെ അപ്പീൽ അപേക്ഷകൾ ഫെബ്രുവരി അഞ്ചിനകം തീർപ്പാക്കി റിപോർട്ട് നൽകാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ നിർദേശം നൽകി. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന എൻജിനീയർമാരുടെ യോഗത്തിലാണ്…
സഖി വൺ സ്‌റ്റോപ്പ് സെന്റർ വഴി ജില്ലയിൽ റിപോർട്ട് ചെയ്തത് എട്ടു കേസുകൾ. സെന്റർ മുഖേന രജിസ്റ്റർ ചെയ്ത എട്ടു കേസുകളിൽ അഞ്ചെണ്ണം ഗാർഹിക പീഡനമാണ്. കേസുകളിലെല്ലാം കൗൺസിലിങ് ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ ഏർപ്പെടുത്തി.…
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടന്ന ജൈവവൈവിധ്യ പരിപാലന സമിതി കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ മികച്ച സ്റ്റാളിനുള്ള രണ്ടാം സ്ഥാനം എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീൻ മൂടമ്പത്ത്, മാതൃകാ കർഷകരായ…
പ്രളയം ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുകയാണ് വയനാടൻ ടൂറിസം മേഖല. വേനലവധിക്കാലം ശരാശരി 68 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ജില്ലയുടെ ടൂറിസം മേഖല പ്രളയത്തെ തുടർന്ന് അഞ്ചര ലക്ഷത്തിലേക്ക്…
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിധവകൾക്കായി എർപ്പെടുത്തിയ ഇമ്പിച്ചി ബാവ ഭവനപദ്ധതി മാർച്ച് 31നു മുമ്പ് പൂർത്തിയാക്കാൻ നിർദേശം. നിലവിലുള്ള വീടുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ കളക്ടറേറ്റ് മെയിൻ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…
പൊതുവിദ്യാലയങ്ങളിൽ നിന്നും പട്ടികവർഗ്ഗ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കും ഹാജർക്കുറവും പരിഹരിക്കാൻ ഓപ്പറേഷൻ സ്റ്റെപ് അപ് പദ്ധതിയുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്. വിവിധ വകുപ്പുകളുമായി ചേർന്ന് കോളനികൾ സന്ദർശിച്ച് കുട്ടികളെ തിരികെ എത്തിക്കാനാണ് ശ്രമം. പദ്ധതിയുടെ തുടക്കമെന്ന…
കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം. കളക്ടറേറ്റിലെ ഉദ്യാനത്തിനു മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാൻവാസുകളിൽ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ 15…
ജില്ലയിലേക്ക് ലഹരിവസ്തുക്കൾ ഒഴുകുന്നതു തടയാൻ എക്‌സൈസ് എൻഫോഴ്‌മെന്റ് വിഭാഗം നടപടികൾ ഊർജിതമാക്കി. ഡിസംബറിൽ മാത്രം 354 കേസുകൾ രജിസ്റ്റർ ചെയ്തു. നവംബറിൽ ഇത് 299 ആയിരുന്നു. 273 റെയ്ഡുകൾ നടത്തി. പൊലീസ്, ഫോറസ്റ്റ്, റവന്യൂ…
വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിലെ എക്‌സൈസ് സർക്കിൾ ഓഫീസുകളുടേയും റെയ്ഞ്ച് ഓഫീസുകളുടേയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ വിവിധ പരിപാടികൾ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ…