റോഡ് സുരക്ഷാ വാരാചരണം ഫെബ്രുവരി നാലുമുതൽ 10 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. നാലിന് കൽപ്പറ്റയിൽ തുടങ്ങുന്ന വാരാചരണം 10ന് സുൽത്താൻ ബത്തേരിയിൽ സമാപിക്കും. എംഎൽഎമാർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട്, പ്രൈവറ്റ്…

ഭിന്നശേഷി വോട്ടർമാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ജില്ലാതല കമ്മിറ്റി യോഗം കളക്ടറുടെ ചേമ്പറിൽ ചേർന്നു. ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളെയും വോട്ടർമാരാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ യോഗം ചേർന്ന് ഭിന്നശേഷി…

വനപാത ഒഴിവാക്കിക്കൊണ്ട് തിരുനെല്ലിയിലെത്താനുള്ള കാട്ടിക്കുളം-പനവല്ലി-സർവാണി- തിരുനെല്ലി അമ്പലം റോഡ് നവീകരിക്കുന്നതിനായി സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 15 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 28 റോഡുകൾക്കാണ് സി.ആർ.എഫ് ഫണ്ടിൽ നിന്നും തുക ലഭിച്ചത്. സംസ്ഥാന…

ജില്ലയിലെ നൂൽപ്പുഴ, വെങ്ങപ്പള്ളി, തവിഞ്ഞാൽ പഞ്ചായത്തുകൾ കൂടി സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷയിലേക്ക്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് മുട്ടിൽ, തിരുനെല്ലി, മുള്ളൻകൊല്ലി, പുൽപ്പള്ളി, വൈത്തിരി പഞ്ചായത്തുകളിൽ നടപ്പാക്കിയ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയാണ്…

ബാലസംരക്ഷണ സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസംരക്ഷണ സമിതി അംഗങ്ങൾക്കുള്ള മേഖലാതല ഏകദിന ശില്പശാല നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് ശില്പശാല. സംസ്ഥാന…

നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. കോട്ടനാട് യുപി സ്‌കൂളിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത്…

സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരള പൊലീസ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി. കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനിത…

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാതല റിപബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ഭരണഘടനയാണ്.…

ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന നീന്തൽ പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് നടവയലിൽ ആരംഭിച്ചു. എഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് പരിശീലനത്തിൽ മുൻഗണന. ജില്ലാ പഞ്ചായത്ത് ഡിവിഷൻ…

സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം, കേരള പുനർനിർമാണ പദ്ധതി എന്നിവർ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രദർശനത്തിന് തുടക്കമായി. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്…