സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായംചെന്ന വോട്ടർ ആരാണെന്ന അന്വേഷണം ചെന്നെത്തുക നഗരസഭയിലെ പഴുപ്പത്തൂർ കിഴക്കേകുടിയിൽ വീട്ടിലായിരിക്കും. കാരണം ഈ വരുന്ന മാർച്ച് 25ന് നൂറു വയസ് തികയുന്ന കെ. കുട്ടപ്പന് അവകാശപ്പെട്ടതാണ്…

ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും സമ്മതിദായക ദിന പ്രതിജ്ഞ…

ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പനി സർവേ തുടങ്ങി. സർവേ ഫലങ്ങൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. നൂൽപ്പുഴ, മുള്ളൻകൊല്ലി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലെ…

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടുവൻചാൽ ചിത്രഗിരി എൽപി സ്‌കൂളിൽ വിർച്വൽ റിയാലിറ്റി ക്ലാസ്‌റൂം ആരംഭിച്ചു. സാധാരണ കണ്ടും കേട്ടും പഠിക്കുന്ന രീതിയേക്കാൾ വിദ്യാർത്ഥികൾക്ക് അനുഭവിച്ചു പഠിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വാന…

സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം, കേരള പുനർനിർമാണ പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിന് ജില്ലയിൽ തുടക്കം. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ കളക്ടറേറ്റ്…

ഒരു നിശ്ചിത സമയപരിധി നൽകി നിലവിൽ 60 വയസിനു മുകളിലുള്ള പ്രവാസികളെ കൂടി പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പ്രവാസി കമ്മീഷൻ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ അറിയിച്ചു.…

ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൗജന്യ മെഗാ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ രാവിലെ മുതൽ നിറഞ്ഞ പങ്കാളിത്തമാണ്…

മുതിർന്ന പൗരൻമാർക്ക് ലഭിക്കേണ്ട സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുമെന്ന് മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയർമാൻ സി.കെ. നാണു എം.എൽ.എ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന സമിതി സിറ്റിങിൽ…

സംസ്ഥാനത്തെ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകൾ കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തിരുന്നു. ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ്‌ഫോമിൽ തയ്യാറാക്കപ്പെട്ട നഗരസഭകളുടെ വെബ്…

എഴുപതാമത് റിപബ്ലിക് ദിനാഘോഷ ജില്ലാതല ഒരുക്കങ്ങൾ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. മുന്നൊരുക്കങ്ങൾ പൂർണ്ണ സജ്ജമാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. പരിപാടിയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കും. വേദിയും പരേഡ് ഗ്രൗണ്ടും…