ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റക്കര പോളിടെക്‌നിക് കോളേജിൽ 2022-2023 അധ്യയന വർഷത്തിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർഥികൾക്കും നേരത്തെ…

സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് ഏഴാം ബാച്ചിന്റെ പൊതു പരീക്ഷ  നവംബർ 26-ന് ആരംഭിക്കും. തിയറി പരീക്ഷ നവംബർ 26, 27, ഡിസംബർ 03, 04, 10 തീയതികളിലും, പ്രായോഗിക പരീക്ഷ 2022 ഡിസംബർ 28, 29 2023 ജനുവരി 07, 18 തീയതികളിലും, അതാത്…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ റെഗുലർ ഡിപ്ലോമ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 19നു കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

മലപ്പുറം താനൂർ സി.എച്ച്.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ഇന്റഗ്രേറ്റഡ് എം.എ. മലയാളം കോഴ്‌സിൽ ഓപ്പൺ, ഈഴവ, മുസ്ലിം, എൽ.സി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി.ക്യാപ് രജിസ്‌ട്രേഷൻ നടത്തിയ…

കണ്ണൂർ തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിൽ ഒന്നാമത്തെ  സ്പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ളതും പ്രതീക്ഷിക്കുന്നതുമായ  സീറ്റുകളിലേക്ക് സ്ഥാപനതല രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ  ഒക്ടോബർ 19,  21  …

കേപ്പിന്റെ കീഴിലുള്ള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എൻജിനിയറിങ് കോളേജുകളിലെ 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 17ന് സ്പോട്ട് അഡ്മിഷൻ നടത്തും.  പത്താം ക്ലാസ് വിജയിച്ചവർക്ക് ഒന്നാം വർഷ ഡിപ്ലോമ…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്ട്രോണിക്‌സ് (ADAM) കോഴ്‌സിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/…

സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. MA English, B.Ed, SET, NET എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന.…

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിച്ചവർ യോഗ്യതാ പരീക്ഷയുടെ എല്ലാ വർഷത്തെയും മാർക്ക് ലിസ്റ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽക്കൂടി ഒക്‌ടോബർ 17നകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  മാർക്ക്‌ലിസ്റ്റുകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതൽ…

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിക്ക് കീഴിലെ പൂജപ്പുര വനിതാ എൻജിനിറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിറിങ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ…