കെൽട്രോണിന്റെ തൊഴിലധിഷ്ടിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, എസി ആൻഡ് റഫ്രിജറേഷൻ, സിസിടിവി ടെക്‌നിഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബിംങ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ…

ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ   2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ…

സെൻട്രൽ പോളിടെക്ക്‌നിക്ക്‌ കോളേജ് വട്ടിയൂർക്കാവിൽ നടക്കുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20ന് വൈകിട്ട്  4 വരെ നീട്ടി. ഫോൺ: 0471 – 2360391.

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ് പ്രോഗ്രാമിലേക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. +2 കോമേഴ്‌സ് അഥവാ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച…

2022-23 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിനുള്ള  രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക് ഓൺലൈൻ ആയി  ഒക്ടോബർ 15 വരെ നിർദ്ദിഷ്ട ടോക്കൺ…

 സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 13ന് മുമ്പായി…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ് ആൻഡ്  പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഒക്ടോബർ 13 നകം സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്…

2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS) 2022-2023 ലേയ്ക്ക് വേണ്ടി കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റായ www.ksb.gov.in മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.…

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി  ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു.  പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ്…

ഗവ. ഐ.ടി.ഐ ചാക്കയിൽ ഡൽഹി ആസ്ഥാനമായിട്ടുള്ള ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ലഹരി നിർമാർജന ബോധവൽക്കരണ സമിനാർ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഡോ. സോണിയ മൽഹാർ (ഗ്ലോബൽ ഫൗണ്ടേഷൻ…