സ്കോൾ കേരള മുഖേന ഡി.സി.എ കോഴ്സിൽ ഒന്ന് മുതൽ അഞ്ച് വരെ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയവരിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാർഥികൾ രസീത് സമർപ്പിക്കണം. കോഴ്സ് ഫീസ് പൂർണമായും അടച്ച് കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ…
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന്റെ ഒന്നാം ഘട്ട പ്രവേശനം 27ന് രാവിലെ 8.30ന് നടക്കും. പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്റ്റും ചാൻസസ് ലിസ്റ്റും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ പേരുള്ളവർ…
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്ട്രേഷൻ) സെപ്റ്റംബർ ഒമ്പതുവരെ നീട്ടി. എം.ബി.എ, എം.ബി.എ (ബാങ്കിങ് ആൻഡ് ഫിനാൻസ്), റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം- ബി.ബി.എ, എം.ബി.എ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:…
കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ…
2022-23 അധ്യായനവർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ മുസ്ലീം, എസ്.സി, ഇ.ഡബ്ല്യു.എസ് എന്നിവർക്ക് ഓരോ സീറ്റ് ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ…
നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളും പഠിക്കാനെത്തുന്നു. പുതുതായി അഡ്മിഷൻ നേടിയ പെൺകുട്ടികളടക്കമുള്ള പ്ലസ് വൺ ബാച്ചിന്റെ പ്രവേശനോത്സവം ഇന്നു നടക്കും. രാവിലെ 9.30നു നടക്കുന്ന പരിപാടി…
ബാച്ച്ലർ ഓഫ് ഡിസൈൻ -2022 കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഓഗസ്റ്റ് 29 നകം ഫീസ് അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി വിവിധ സർക്കാർ നഴ്സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന…
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ 2022-23 അധ്യയന വർഷം മുതൽ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിങ് എന്ന നൂതന ബി.ടെക് കോഴ്സ് ആരംഭിക്കും.…