ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  'സഫലം 2020 ' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ  കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം…

ജൂൺ 27 ശനിയാഴ്ച ക്രമീകരിച്ചിരുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷകൾ ജൂലായ് എട്ടിലേക്ക് പുന:ക്രമീകരിച്ചു. പരീക്ഷാ സമയത്തിന് മാറ്റമില്ല.

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2020-22 ബാച്ചിലേക്ക് ഓൺലൈനായി 30 വരെ അപേക്ഷിക്കാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും…

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ ജൂലൈ ആറ് മുതൽ 15 വരെ നടത്തും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്നും സംശയങ്ങളും അന്വേഷണങ്ങളും പരിഹരിക്കാനും പരീക്ഷയുടെ സുഗമമായ…

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ 2020 ഏപ്രിൽ (റിവിഷൻ-2015 സ്‌കീം) ഡിപ്ലോമ പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾക്ക് അതത് വകുപ്പുകളുമായി ബന്ധപ്പെടുക.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പാത്തോളജിയിലെ ക്വാളിറ്റി എക്‌സലൻസ് പ്രോഗ്രാമിലേക്കും മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്ന് വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

റവന്യൂ ജീവനക്കാർക്കായി 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ വിവിധ തിയതികളിലായി തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിൽ നടന്ന ചെയിൻ സർവെ, ഹയർ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ…

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം പൂർണമായി ഹൈടെക്കായ സാഹചര്യത്തിൽ സംസ്‌കൃതപഠനത്തിന് കൂടുതൽ മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.സി.ഇ.ആർ.ടി സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ഇന്ററാക്ടീവ് ഡി.വി.ഡി 'മധുവാണി' പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രകാശനം…

സംസ്ഥാനത്തെ ഗവൺമെന്റ് ലാ കോളേജുകളിലെ അഞ്ച്/മൂന്ന് വർഷ എൽ.എൽ.ബി കോഴ്‌സിൽ കായിക താരങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന എൻട്രൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ…