കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുളള എഫ്.ഐ.പി സബ്‌സ്റ്റിറ്റിയൂട്ട് ഒഴിവിലേക്ക് നിയമനത്തിനായി യു.ജി.സി നിബന്ധകള്‍ പ്രകാരം അതത് മേഖലാ കോളേജ് / വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അദ്ധ്യാപക നിയമനത്തിനുളള യോഗ്യതാ…
കൊച്ചി: എടവനക്കാട് ഇല്ലത്ത്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനം ആന്റ് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തില്‍ ഒഴിവുളള താത്കാലിക ഫീമെയില്‍ മള്‍ട്ടിടാക്‌സ് കെയര്‍ പ്രൊവൈഡര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് മെയ് 15-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടതതും.…
കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലയിലെ 2500 തൊഴില്‍ അവസരങ്ങളിലേക്ക് മെയ് 16ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ തൊഴില്‍മേള നടത്തും. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കാണ്…
സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിലുള്ള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും രണ്ടുമാസം ദൈര്‍ഘ്യമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുറഞ്ഞത്…
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പഞ്ചവത്സര എല്‍.എല്‍.ബി (ബി.എ. ലിറ്ററേച്ചര്‍) കോഴ്‌സില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ രണ്ട് ഒഴിവുകളില്‍ 21ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തും. ഡി.ഡി. ഓഫീസില്‍…
ഷൊര്‍ണ്ണൂര്‍ നഗരസഭയുടെ കീഴിലുള്ള പരുത്തിപ്രയില്‍ പെണ്‍കുട്ടികളുടെ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടറുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കണക്ക്, സോഷല്‍ സ്റ്റഡീസ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്,…
കൊല്ലം: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന രാത്രികാല വെറ്ററിനറി സര്‍വീസിന് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 14ന് നടക്കും. പ്രതീക്ഷിത ഒഴിവ് - രണ്ട്. പ്രതിമാസ ഹോണറേറിയം 39500…
കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയിമെന്റ് സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉള്‍പെടുത്തി മേയ് 15ന് അഭിമുഖം നടത്തും. തസ്തികകളും യോഗ്യതയും ചുവടെ. അക്കൗണ്ടന്റ് - ബി.കോം/എം.കോം, ടാലിയില്‍ പരിഞ്ജാനം. ഫാക്കല്‍റ്റി -…
കൊല്ലം: ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം മേയ് 15 ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി…
ദേശീയ നഗര ഉപജീവന മിഷനു കീഴില്‍ നഗരസഭയിലെ തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നിയമനവും നല്‍കുന്നതിനായി മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ശമ്പള വ്യവസ്ഥയില്‍ സ്ഥിരമായ…