സ്ത്രീകൾക്കും കുട്ടികൾക്കുമായി പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ കോളജിൽ സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് (അലോപ്പതി), ലാബ് ടെക്‌നീഷ്യൻ, ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ, സി.എസ്.ആർ ടെക്‌നിഷ്യൻ, അനസ്‌തേ്യഷ്യസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, വാർഡ് ഹെൽപ്പർ, സാനിട്ടേഷൻ വർക്കർ,…

കോളേജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം ഹോസ്റ്റലിലേക്ക് (ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍) ദിവസവേതനാടിസ്ഥാനത്തില്‍ (സ്വീപ്പര്‍/സാനിട്ടറി വര്‍ക്കര്‍) തസ്തികയിലേക്കുളള ഇന്റര്‍വ്യൂ നാളെ (ഏപ്രില്‍ 26) രാവിലെ 10 മണിക്ക് ഹോസ്റ്റലോഫീസില്‍ നടത്തും.  ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് …

ധനകാര്യ വകുപ്പില്‍ നടക്കുന്ന വിവിധ ഇ -ഗവേണന്‍സ് പദ്ധതികളിലേക്ക് സോഫ്ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍, ടെസ്റ്റര്‍ ഒഴിവുകളില്‍ യോഗ്യരായവരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെസ്റ്റിന്റെയും…

കാസര്‍കോട് ജില്ലാ മെന്റല്‍  ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്  കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിമയിക്കുന്നതിനായി  കൂടിക്കാഴ്ച നടത്തുന്നു.  താല്‍പ്പര്യമുളളവര്‍ നാളെ (26) രാവിലെ 10 ന്  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള…

മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ തെരെഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന ‘സീറോവേസ്റ്റ് ഓണ്‍ ഗ്രൗണ്ട്’ കര്‍മ്മ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും, നടപ്പിലാക്കുന്നതിനും  കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ താമസക്കാരായ എം.എസ്.ഡബ്ല്യു, എം.എസ്.സി…

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അംഗീകൃത ബി.എസ്.സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി. ബിരുദമാണ്…

  പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ക്കായി ഏപ്രില്‍ 27, 28 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.  അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും…

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയന്‍സ് (ഇംഹാന്‍സ്) ഉം സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടിവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ആറു ഒഴിവുകള്‍(കൊല്ലം-5, ആലപ്പുഴ-1). എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2018…

കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 554/15, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.സി/എസ്.ടി) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു