തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷി ഫാമില്‍ പ്രവര്‍ത്തിച്ചുവരുന്ന ടിഷ്യുകള്‍ച്ചര്‍ പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് ടിഷ്യൂകള്‍ച്ചര്‍ ടെക്‌നിഷ്യന്‍മാരുടെ ഒഴിവുണ്ട്. വി എച്ച് എസ് സി(അഗ്രികള്‍ച്ചര്‍) ആണ് യോഗ്യത. ടിഷ്യൂകള്‍ച്ചര്‍ യൂണിറ്റില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.…
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിലെ ചരിത്രരേഖകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പില്‍ സൂക്ഷിച്ചിട്ടുളള രേഖകള്‍ പരിശോധിച്ച് വിഷയാടിസ്ഥാനത്തില്‍ രേഖകള്‍ തെരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കുന്നതിന് 300 പേജില്‍ കവിയാതെ പുസ്തകം ഒന്നിന് 50,000 രൂപ നിരക്കില്‍…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 25200-54000 രൂപയാണ് വേതനം. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്…
തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/ കംപ്യൂട്ടര്‍…
കേരള ഹൈക്കോടതിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍ നിയമനത്തിന് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളിലേക്ക് 1982 ജനുവരി രണ്ടിനോ അതിനുശേഷ മോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ബി.ഇ/ബി.ടെക്/എം.എസ്‌സി…
10.09.2015 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 242/15, 243/15) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി 11.06.2016 ന് നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 15.01.2018 ന് പ്രസിദ്ധീകരിച്ച…
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു ( ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏപ്രില്‍ 17ന് രാവിലെ 10 മണിക്ക് തൊടുപുഴ തരണിയില്‍…
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ (പ്രോസ്തറ്റിക്‌സ്, ഓര്‍ത്തോട്ടിക്‌സ്, ലെതര്‍) ഒഴിവുകളിലേക്ക് പ്രവര്‍ത്തന പരിചയമുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കും.…
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയിലെ പ്രിന്‍സിപ്പാല്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കോളേജിയേറ്റ് എഡ്യൂക്കേഷന്‍ വകുപ്പിനു…
സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ നടത്തുന്ന അവധിക്കാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : 0471 - 2490670. സ്‌പോക്കണ്‍ ഇംഗ്ലീഷ്, എം.എസ്. ഓഫീസ്, ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍…
