ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ.ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മാര്‍ച്ച് 16ന് ആരംഭിക്കുന്ന വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടംപററി ആര്‍ട്ട്, ഗോണ്ട് ആര്‍ട്ട്, ആഫ്രിക്കന്‍ ആര്‍ട്ട്,…
ആലത്തൂര്‍, അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കും. കരാറടിസ്ഥാനത്തില്‍ മൂന്ന് ഒഴിവുകളിലേയ്ക്ക് ആറ് മാസത്തേയ്ക്കാണ് നിയമനം. 18 നും 45 നും ഇടയില്‍…
ആലത്തൂര്‍, അട്ടപ്പാടി, മലമ്പുഴ, പാലക്കാട് ബ്ലോക്കുകളില്‍ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഡയറി പ്രമോട്ടര്‍മാരെ നിയമിക്കും. കരാറടിസ്ഥാനത്തില്‍ നാല് ഒഴിവുകളിലേയ്ക്ക് എട്ട് മാസത്തേയ്ക്കാണ് നിയമനം. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി.…
31.12.2012 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് (മലയാളം മീഡിയം) നേരിട്ടുളള നിയമനം (കാറ്റഗറി നം. 660/12 തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച് ചുരുക്കപ്പട്ടികയിലുളള…
മൃഗസംരക്ഷണ വകുപ്പ് മാടപ്പള്ളി, വാഴൂര്‍, ളാലം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ ബ്‌ളോക്കുകളില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ വെറ്ററിനറി സേവനം നല്‍കുന്നതിന് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ബയോഡേറ്റ,…
മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിപ്രകാരം 2010-14 കാലയളവിലെ ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 ന് രാവിലെ 10.30 മുതല്‍ ഗവ: സെക്രട്ടേറിയറ്റിലെ…
കിര്‍ടാഡ്‌സിലെ മ്യൂസിയം ക്യൂറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒമ്പതിന് രാവിലെ 11 ന് വകുപ്പില്‍ നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ ഇന്ന് (ഏപ്രില്‍ 10) നടക്കും.
കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് (മൂന്ന്), ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ്-2 (12) ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ കൂടിക്കാഴ്ചയ്ക്കായി…
സംസ്ഥാനത്തെ 17 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലേക്കും 22 ഉപകേന്ദ്രങ്ങളിലേക്കുമുള്ള പുതിയ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 18, 21, 23, 24, 25 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ…
വനിതാ കമ്മീഷനില്‍ നിലവിലുളള ഒരു എല്‍.ഡി ക്ലാര്‍ക്ക്/അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുളള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി…
