ജൈവവളം, കീടനാശിനികളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമൊരുക്കും ഈ സാമ്പത്തിക വർഷം 500 തൊണ്ടുതല്ലൽ കേന്ദ്രങ്ങൾ: മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നാളീകേര മിഷൻ രൂപീകരിക്കുന്നതിനുള്ള രൂപരേഖ തയാറായതായും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും കാർഷിക വികസന…

ജൈവകൃഷിക്ക് ചകിരിച്ചോർ കമ്പോസ്റ്റ്; കേരഗ്രാമം പദ്ധതിയിലൂടെ തൊണ്ട് സംഭരണം കാർഷിക, കയർ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് കർഷകർക്കും കയർമേഖലയ്ക്കും ഗുണകരമാകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. കൃഷിക്ക് ചകിരിച്ചോറിൽനിന്നുള്ള ചെലവുകുറഞ്ഞ ജൈവവളം ലഭ്യമാക്കിയും കേരഗ്രാമം പദ്ധതിയുടെ…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴ് മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ വിഭാഗങ്ങളിലേക്ക്…

ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി വയ്ക്കാന്‍ തീരിമാനിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കലോത്സവ തിയതിയോ വേദിയോ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ല.…

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിൽ എത്തിയാൽ ട്രയൽ റൺ നടത്തുമെന്ന്  വൈദ്യുതിമന്ത്രി എം.എം മണി അറിയിച്ചു. ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കയകറ്റുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുന്നതിനും മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയ പ്രകാരം കെ.എസ്.ഇ.ബി,…

പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നുണ്ടായ അപകട സ്ഥലത്ത് ഇന്ന് വൈകിട്ട് മന്ത്രി എ.കെ. ബാലന്‍ എത്തും. തുടര്‍ന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സന്ദര്‍ശിക്കും. അപകടം അറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി,…

*ഹാന്റെക്‌സ് ഉല്പന്നങ്ങള്‍ തവണവ്യവസ്ഥയില്‍ വാങ്ങാം *ഹാന്റെക്‌സ് ഓണം റിബേറ്റ് വില്‍പനയും ഇ-ക്രെഡിറ്റ് പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടെയും അഭിരുചിക്കിണങ്ങുന്ന തരത്തിലുള്ള കൈത്തറി വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഹാന്റെക്‌സ് തയ്യാറായിക്കഴിഞ്ഞതായി വ്യവസായ വകുപ്പ്…

കേരളത്തില്‍ മികച്ച കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ മികവിനുള്ള ജി. വി. രാജ അവാര്‍ഡുകള്‍ വിതരണം…

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച ഓണം-ബക്രീദ് ഖാദി മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധേയയായത് കോളജ് വിദ്യാര്‍ഥിനിയായ ഹനാന്‍. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ അവതരിപ്പിച്ച ഖാദി ഫാഷന്‍ ഷോയില്‍…

* ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി കേരളത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം…